വീടിനു പുറത്ത് അടുപ്പ് കെട്ടാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില് ഈ ഒരു ഇൻഫർമേഷൻ നിങ്ങൾക്ക് ഉപകാരപ്രദമാകും..

നമ്മുടെ വീട്ടിലെ പൊട്ടിയ കാലങ്ങൾ അതുപോലുള്ള പാത്രങ്ങളൊക്കെ ഉണ്ടെങ്കിൽ നമുക്ക് ഈസി ആയിട്ട് തന്നെ ഇതുപോലെ വരുന്ന രീതിയിൽ ഒരു അടുപ്പ് ഉണ്ടാക്കാവുന്നതാണ്.. അടിവശം പൊട്ടിപ്പോയ കലം അല്ലെങ്കിൽ പഴകിയ വർഷങ്ങളായിട്ടുള്ള കലങ്ങൾ എല്ലാം നമ്മളെ പൊതുവേ ഒരു മൂലയ്ക്ക് ഇട്ടു വയ്ക്കാറുണ്ട്.. അപ്പോൾ പുറത്തൊക്കെ അടുപ്പ് കൂട്ടണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ ആണെങ്കിൽ ഇനി അതിനായിട്ട് കല്ലുകളുടെ ആവശ്യമോ അല്ലെങ്കിൽ.

   

അടുപ്പ് കെട്ടുകയോ വേണ്ട.. ഇത്തരത്തിലുള്ള പാത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് നല്ല രീതിയിൽ വരുന്ന ഒരു അടുപ്പ് സിമ്പിൾ ആയിട്ട് ഉണ്ടാക്കാവുന്നതാണ്.. ഗ്യാസ് അടുപ്പിനെക്കാളും നല്ലതായിരിക്കും ഇത് മാത്രമല്ല പെട്ടെന്ന് തന്നെ ഭക്ഷണങ്ങളെല്ലാം പെട്ടെന്ന് വെന്ത് കിട്ടും.. ഇന്നത്തെ കാലത്ത് ഗ്യാസിന്റെ വില എന്ന് പറയുന്നത് അമിതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ നിങ്ങൾ ഒരു ടിപ്സ് ട്രൈ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക്.

ഗ്യാസിന്റെ ആവശ്യമേ ഒരിക്കലും വരില്ല.. ഗ്യാസ് അടുപ്പിൽ വയ്ക്കുന്നതിനേക്കാൾ ഈസി ആയിട്ട് പെട്ടെന്ന് തന്നെ നമുക്ക് ഏത് ഭക്ഷണവും തയ്യാറാക്കാവുന്നതാണ്.. കല്ലുകൾ ഒക്കെ ഉപയോഗിച്ചുകൊണ്ട് അടുപ്പ് ഉണ്ടാക്കുകയാണ് എങ്കിൽ നമുക്ക് അത് വളരെ പ്രയാസകര ആയിരിക്കും മാത്രമല്ല പുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാവും.. എന്നാൽ ഇത്തരത്തിൽ കാലം ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ നന്നായി തീ കത്തുകയും ചെയ്യും.

ഭക്ഷണം പെട്ടെന്ന് പാചകം ചെയ്ത് എടുക്കാനും സാധിക്കും.. അതുപോലെതന്നെ വീട്ടിലൊക്കെ മീൻ കറി വയ്ക്കുകയാണെങ്കിൽ അത് ഈ അടുപ്പിൽ വെച്ചാൽ ആണ് കറിയുടെ ഒരു ടേസ്റ്റ് കൂടുന്നത്.. നമുക്ക് എല്ലാ ഭക്ഷണങ്ങളും വളരെ കുറഞ്ഞ സമയത്ത് തന്നെ ആരോഗ്യപരമായ രീതിയിൽ നമുക്ക് ഇതിലൂടെ പാചകം ചെയ്തെടുക്കാൻ സാധിക്കും.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ചുറ്റുപാടും ഒക്കെ ധാരാളം വിറകുകൾ ഒക്കെ ഉണ്ടാവും അതൊക്കെയൊന്ന് ഇട്ടുകൊടുത്താൽ മാത്രം മതി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….