മകൻറെ കൂടെ ദുബായിലേക്ക് പോയ ഉപ്പ അവിടെ ചെയ്യുന്ന കാര്യങ്ങൾ കണ്ട് അവൻ ഞെട്ടിപ്പോയി..

നിങ്ങളെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഉപ്പ വിളിച്ചിരുന്നു.. ജോലി കഴിഞ്ഞ് ഫ്ലാറ്റിലേക്ക് എത്തിയ അവനോട് ഭാര്യ ശെമി പറഞ്ഞപ്പോഴാണ് ഉപ്പയുടെ മിസ്കോൾ കണ്ടിട്ടും താൻ തിരിച്ചു വിളിച്ചില്ല എന്നുള്ളത് അയാൾ ഓർത്തത്.. ഉടനെ തന്നെ മൊബൈൽ ഫോൺ എടുത്ത് ഉപ്പയുടെ നമ്പറിലേക്ക് കോൾ ചെയ്തു.. അപ്പുറത്ത് ഉപ്പ ഉടനെ തന്നെ ഫോൺ എടുത്തു.. ഉപ്പ ഞാനാണ് എനിക്ക് ഉപ്പ വിളിക്കുമ്പോൾ ഫോൺ എടുക്കാൻ കഴിഞ്ഞില്ല.

   

ഞാൻ കുറച്ചു തിരക്കിലായിരുന്നു.. എനിക്ക് തോന്നി മോനെ നാളെ എന്തായാലും വിസ കിട്ടും ഞാൻ നാസറിന്റെ കടയിലേക്ക് വിളിച്ച് കാർ ബുക്ക് ചെയ്തോളാം… മറ്റന്നാൾ രാവിലെയാണ് ഫ്ലൈറ്റ്.. എയർപോർട്ടിൽ ഞാനും ഷെമിയും മക്കളും എല്ലാം ഉണ്ടാവും.. ഓക്കേ മോനെ ഞാൻ ഇപ്പോൾ വന്ന കയറിയതേയുള്ളൂ എന്തായാലും പോയി ഒന്ന് കുളിക്കട്ടെ.. ഷെമി യോട് എന്തെങ്കിലും ഞാൻ വരുമ്പോൾ കൊണ്ടുവരണം എന്നുണ്ടെങ്കിൽ പറയാൻ പറയൂ.. നമുക്ക് എല്ലാ സാധനങ്ങളും ഇവിടെ തന്നെ കിട്ടും അതുകൊണ്ട് ഉപ്പ അവിടുന്ന് വരുമ്പോൾ എല്ലാം ചുമന്നു കൊണ്ട് വരണ്ട..

നിങ്ങളുടെ ഉപ്പയ്ക്ക് ഇപ്പോൾ ഇങ്ങനെ ഒരു പൂതി തോന്നാൻ എന്താ കാരണം? അവൾ ഭക്ഷണം വിളമ്പുന്നതിനിടയിൽ ചോദിച്ചു.. അറിയില്ല ഉമ്മ ഞങ്ങളെ വിട്ടു പോയപ്പോൾ ഒറ്റയ്ക്കായതു കൊണ്ടായിരിക്കാം.. എന്നാലും 40 വർഷത്തോളം ദുബായിൽ ജോലി ചെയ്ത ആൾക്ക് ദുബായ് കാണണം എന്ന് പറയാൻ എന്തായിരിക്കും കാരണം.. എന്തായാലും നാളെ കഴിഞ്ഞ് വരുമ്പോൾ നീ നേരിട്ട് തന്നെ ചോദിച്ചോ അവൻ അതും പറഞ്ഞുകൊണ്ട് കൈകഴുകാൻ എഴുന്നേറ്റു..

എൻറെ ഉപ്പയും ഉമ്മയും എത്ര നാളുകളായി ആഗ്രഹിക്കുന്നു ഇങ്ങോട്ടൊന്നു വരാൻ.. അതിനു മറുപടിയായി അവനൊന്ന് ചിരിച്ചു.. നിങ്ങളുടെ ഉപ്പ കാണാത്തത് ഒന്നുമല്ലല്ലോ ദുബായ്.. പക്ഷേ എൻറെ ഉപ്പയും ഉമ്മയും വിമാനത്തിൽ പോലും കയറിയിട്ടില്ല.. അവളുടെ വാക്കുകളിൽ പരിഭവം നിറഞ്ഞിരുന്നു.. നമുക്ക് എന്തായാലും എല്ലാം ശരിയാക്കാം അവൻ കൈകൾ തുടച്ചുകൊണ്ട് പറഞ്ഞു.. എയർപോർട്ടിൽ വന്നിറങ്ങിയ ആദ്യദിവസം തന്നെ ഉപ്പ ദുബായ് ആദ്യം കാണുന്നതുപോലെ നോക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….