ലിഗമെൻ്റ് ഇഞ്ചുറി കളും അതിനുവേണ്ടി ചെയ്യുന്ന സർജറി കളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കായികതാരങ്ങൾക്ക് സംഭവിക്കുന്നത് പോലെ തന്നെ സാധാരണക്കാർക്കും എന്തെങ്കിലും വീഴ്ചകൾ സംഭവിക്കുമ്പോൾ അതല്ലെങ്കിൽ ആക്സിഡൻറ് സംഭവിക്കുമ്പോൾ ഒക്കെ നമ്മുടെ ലിഗമെന്റുകൾക്ക് തകരാറുകൾ വരാറുണ്ട്.. ഇങ്ങനെ ലിഗമൻ ഇൻജുറി വരുന്ന സമയത്ത് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇവ ഉണ്ടാകുന്നത് എന്നും അതുപോലെ എന്താണ്.

   

ലിഗ്മെൻറ് ഇഞ്ചുറി എന്നു പറയുന്നത്.. ഇത് വരാതിരിക്കാൻ നമ്മൾക്ക് എന്തെല്ലാം മുൻകരുതലുകൾ എടുക്കാം.. ഇത്തരം പ്രശ്നങ്ങൾക്ക് നൽകുന്ന ചികിത്സ രീതികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. ലിഗ്മെൻറ് ഇഞ്ചുറിയെ കുറിച്ച് പറയുന്നതിനു മുൻപ് എന്താണ് ലിഗമെൻ്റ് എന്ന് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിൽ കുറെ ജോയിന്റുകൾ ഉണ്ട്..

അപ്പോൾ ഈ രണ്ടല്ലുകൾ കൂടിച്ചേർന്നിട്ടുള്ള ഭാഗത്തെയാണ് നമ്മൾ പൊതുവേ ലിഗ്മെന്റ് എന്ന് പറയുന്നത്.. അതിനെന്തെങ്കിലും ചലനങ്ങൾ സംഭവിക്കുന്ന സമയത്താണ് അതായത് നമ്മൾ നടക്കുമ്പോൾ അല്ലെങ്കിൽ ചാടുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്ന സമയത്ത് ഈ പറയുന്ന എല്ലുകൾ ആ ഒരു ജോയിന്റിൽ നിന്ന് തെന്നി മാറാതിരിക്കാൻ വേണ്ടിയാണ് അല്ലെങ്കിൽ അതിനു സഹായിക്കുന്ന ഒരു സ്ട്രക്ചർ ആണ് ലിഗമെൻ്റ് എന്ന് നമ്മൾ പറയുന്നത്..

പ്രധാനമായിട്ടും ഇവയ്ക്ക് പരിക്ക് വരുന്നത് നമ്മുടെ കാലുകളിലെ ലിഗമെൻ്റ് അതായത് മുട്ടിന്റെ ഭാഗത്ത് അതുപോലെതന്നെ കണ കാലിൻറെ ഭാഗത്ത് അതുപോലെതന്നെ തോളിന്റെ ഭാഗത്തുള്ള ജോയിന്റുകളിൽ ഒക്കെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരാറുണ്ട്.. ഇനി നമുക്ക് അടുത്തതായിട്ട് കാൽമുട്ടിലെ ലീഗ്മെന്റുകൾക്ക് എങ്ങനെയൊക്കെയാണ് പരിക്ക്കൾ സംഭവിക്കുക എന്ന് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….