ഫാറ്റി ലിവർ സാധ്യതകളെ ശരീരത്തിൽ നിന്നും അകറ്റി കരളിനെ സംരക്ഷിക്കാൻ ഈ പറയുന്ന ഭക്ഷണങ്ങൾ കഴിച്ചാൽ മതി…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് സംസാരിക്കുന്നത് ഫാറ്റി ലിവറിനെ കുറിച്ചാണ്.. ഇന്ന് വളരെയധികം പ്രസക്തിയുള്ള ഒരു വിഷയം തന്നെയാണ് ഇത്.. ഇപ്പോൾ ജീവിതശൈലി രോഗങ്ങളെ എടുത്ത് നോക്കുകയാണെങ്കിൽ കൂടുതലായിട്ട് കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ് ഫാറ്റി ലിവർ.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ നിങ്ങൾ ഒരു 10 പേരെ എടുത്ത് പരിശോധിക്കുകയാണെങ്കിൽ അതിൽ.

   

ഒരു അഞ്ചുപേർക്കെങ്കിലും ഈ ഫാറ്റ് ലിവർ സാധ്യതകൾ ഉണ്ടാവും.. ഇതുപോലെതന്നെ ഒരു 12 വയസ്സുകഴിഞ്ഞ കുട്ടികളിൽ അതായത് കൂടുതലും ആൺകുട്ടികളിലെ ഈ പറയുന്ന ഫാറ്റി ലിവർ സാധ്യതകൾ കണ്ടുവരുന്നു.. അപ്പോൾ നേരത്തെ പറഞ്ഞതുപോലെ തന്നെ ഈ ഫാറ്റി ലിവർ വരാനുള്ള ഒരു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് നമ്മുടെ മാറിയ ജീവിതരീതികളും ഭക്ഷണരീതി ക്രമങ്ങളും തന്നെയാണ്.. അപ്പോൾ ഫാറ്റി ലിവർ എന്നുള്ളതിനെ കുറിച്ച്.

പറയുന്നതിനു മുമ്പ് നമുക്ക് ആദ്യം നമ്മുടെ കരൾ എന്ന് അവയവത്തെക്കുറിച്ച് മനസ്സിലാക്കാം.. നമുക്കറിയാം കരൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഒരു ഗ്രന്ഥി തന്നെയാണ് അതുമാത്രമല്ല ഇവ നമ്മുടെ ശരീരത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ അല്ലെങ്കിൽ ഫംഗ്ഷൻസ് എന്ന് പറയുന്നത്.

അത്രയും വലുതാണ്.. നമ്മുടെ ശരീര ഭാരത്തിന്റെ ഏകദേശം ഒരു രണ്ട് ശതമാനത്തോളം വെയിറ്റ് ഉള്ളത് നമ്മുടെ കരളിനെ തന്നെയാണ്.. അതുപോലെ ശരീരത്തിൽ കരളിന്റെ സ്ഥാനം എവിടെയാണ് എന്ന് ചോദിച്ചാൽ നമ്മുടെ വയറിൻറെ വലതുഭാഗത്തായിട്ടാണ് അതായത് വാരിയെല്ലിന്റെ പുറകുവശത്തായിട്ടാണ് ഇതിൻറെ സ്ഥാനം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..