ഒരു അമ്മയുടെയും മോന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥ.. ഈ കഥ വായിച്ചാൽ നിങ്ങളുടെ കണ്ണ് നിറയും ഉറപ്പ്…

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ നല്ല മാർക്കോടെ പാസായ കുട്ടികളെ അനുമോദിക്കാൻ വേണ്ടി സംഘടിപ്പിച്ച ഒരു ചടങ്ങ് ആയിരുന്നു ആ വലിയ സ്റ്റേജിൽ നടക്കുന്നുണ്ടായിരുന്നു.. ആ പരിപാടിയില് പങ്കെടുക്കുന്നത് ജില്ലയിലെ തന്നെ ഏറ്റവും വലിയ വ്യവസായിയും രാഷ്ട്രീയ പ്രമുഖനും സമ്പന്നനുമായ ഒരു വ്യക്തിയായിരുന്നു ചീഫ് ഗസ്റ്റ്.. ആ ഒരു സ്റ്റേജിന്റെ മുൻവശം എന്ന് പറയുന്നത് നിരവധി വലിയ വലിയ ആളുകൾ അതായത്.

   

രാഷ്ട്രീയക്കാരും അതിസമ്പന്നരും വ്യവസായികളും മറ്റ് സെലിബ്രിറ്റീസ് ആയ ആളുകളും ഒക്കെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.. മാത്രമല്ല ആ ഒരു വേദിയുടെ സദസ്സ് എന്നു പറയുന്നത് ഒരു പൂരത്തിനുള്ള ആളുകളും ഉണ്ടായിരുന്നു.. ഈയൊരു അനുമോദന ചടങ്ങിന്റെ ഒരു പ്രത്യേകത എന്നു പറയുന്നത് ഏറ്റവും കുറവ് മാർക്ക് ലഭിച്ച ആളുകളെ ആദ്യം വിളിച്ച് അനുമോദിക്കും എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ ഏറ്റവും നല്ല മാർക്ക് വാങ്ങിയ ഫസ്റ്റ് റാങ്ക്.

കാരനെ അവസാനം മാത്രമേ വിളിക്കുകയുള്ളൂ.. ഈയൊരു സമ്മാനദാന ചടങ്ങിൽ ജില്ലയിലെ തന്നെ ഏറ്റവും നല്ല മാർക്ക് വാങ്ങിയ 10 കുട്ടികളെ മാത്രമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.. എന്നാൽ സംസ്ഥാനത്തിലെ തന്നെ എല്ലാവരെക്കാളും മാർക്കിൽ പാസായ ഒരു വ്യക്തിയാണ് അരുൺ കൃഷ്ണൻ.. പരിപാടി തുടങ്ങി അങ്ങനെ അവതാരിക വന്ന് ആദ്യത്തെ കുട്ടിയായ ദീപമേനോനെ സമ്മാനിക്കാൻ ആയിട്ട് ക്ഷണിച്ചു..അങ്ങനെ സമ്മാനദാനം.

കഴിഞ്ഞപ്പോൾ അവതാരിക ആ കുട്ടിയോട് ചോദിച്ചു നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയും വലിയ ഒരു കാര്യം ചെയ്യാൻ സാധിച്ചത് എന്ന്.. അതുമാത്രമല്ല ഈ ഒരു അവസരത്തിൽ നിങ്ങൾ ആരെയാണ് ഓർക്കുന്നത് അല്ലെങ്കിൽ നിങ്ങൾ ആർക്കാണ് ഏറ്റവും കൂടുതൽ നന്ദി പറയാൻ ആഗ്രഹിക്കുന്നത് എന്ന് അവതാരിക ആ പെൺകുട്ടിയോട് ചോദിച്ചു.. അതെല്ലാം കേട്ടുകൊണ്ട് ആ കുട്ടി പറഞ്ഞു ഈ ഒരു അവസരത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയാൻ ആഗ്രഹിക്കുന്നത് എന്നെ പഠിപ്പിച്ച അധ്യാപകർക്കും എൻറെ കുടുംബത്തിനും ആണ് എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…