നട്ടെല്ലിലെ അസുഖങ്ങളുമായി ബന്ധപ്പെട്ട ചെയ്യുന്ന നൂതനമായ സർജറി കളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നട്ടെല്ലിന്റെ താക്കോൽ ദ്വാര ശസ്ത്രക്രിയകളെ കുറിച്ചാണ്.. നട്ടെല്ലിന്റെ ഡിസ്ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശസ്ത്രക്രിയകൾ ഇല്ലാത്ത തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. ചില സാഹചര്യങ്ങളിൽ ശാസ്ത്രക്രിയകൾ പോലുള്ളത് നമുക്ക് വേണ്ടി വന്നേക്കാം.. ബഹുഭൂരിപക്ഷ അസുഖങ്ങളും നമുക്ക് താക്കോൽ ദ്വാരത്തിലൂടെ ചികിത്സിക്കാൻ കഴിയുന്നതാണ്..

   

നട്ടെല്ലിൽ ചെയ്യുന്ന ഓപ്പറേഷനുകളെ കുറിച്ച് പറയുന്നതിനു മുൻപ് കീഹോൾ സർജറികളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. സാധാരണഗതിയിൽ നമ്മൾ മുൻപ് തുറന്നു ചെയ്തിരുന്നു ഓപ്പറേഷനുകൾ ഇപ്പോൾ വളരെ ലളിതവും സുരക്ഷിതവുമായ രീതിയിൽ കീഹോൾ ഓപ്പറേഷനുകളിലൂടെ ചെയ്യുവാൻ സാധിക്കുന്നതാണ്.. നട്ടെല്ലില്‍ ഇതിൻറെ ഓപ്പറേഷൻ തുടങ്ങിയിട്ടുള്ളത് 1980കളിലാണ്.. ജർമ്മനിയിലെ ഒരു ഓർത്തോപീഡിക്സ് സർജനാണ് ഇതിൽ.

തുടക്കം ഇട്ടിരിക്കുന്നത്.. അന്ന് ഇത് ചെയ്യുമ്പോൾ ഇത്രയും ഫെസിലിറ്റീസ് ഉണ്ടായിരുന്നില്ല.. എന്നാൽ അതിൽ വളരെയധികം പ്രോഗ്രസ് വരികയും ഇന്നത്തെ രീതിയിലുള്ള ശസ്ത്രക്രിയകൾ 2008 മുതലാണ് വന്നിട്ടുള്ളത്.. ഇതിൻറെ എല്ലാം ചരിത്രത്തിലേക്ക് നോക്കിക്കഴിഞ്ഞാൽ തുടക്കത്തിൽ നമ്മൾ തുറന്നു ചെയ്തിരുന്ന പല ശസ്ത്രക്രിയകളും പിന്നീട് നമുക്ക് മൈക്രോസ്കോപ്പിക് സർജറി കൾ എന്നുള്ള രീതിയിലേക്ക് പോയിട്ടുണ്ട്.. അതായത് ചെറിയൊരു മുറിവിലൂടെ തന്നെ നമുക്ക് നട്ടെല്ലിന്റെ ശാസ്ത്രക്രിയകൾ ചെയ്യാൻ സാധിക്കുമായിരുന്നു.. അത് പിന്നീടും ഒരുപാട് മാറ്റങ്ങൾ വന്നിട്ട് ട്യൂബുലാർ സർജറി കളിലേക്ക് മാറി.. എന്നാൽ പിന്നീടാണ് ഈ സർജറി കളിൽ താക്കോൽ ദ്വാര സർജറികൾ കടന്നുവന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….