മലയാളം പിരീഡിൽ ഒരു കുട്ടി തൻറെ അമ്മയ്ക്ക് എഴുതിയ കത്ത് വായിച്ചാൽ നിങ്ങൾ പോലും കരഞ്ഞു പോകും…

അന്ന് ആദ്യത്തെ പിരീഡ് മലയാളം ആയിരുന്നു.. ടീച്ചർ തന്റെ പിരീഡ് ആയപ്പോൾ ക്ലാസ്സിലേക്ക് കയറി വന്നു.. അതിനുശേഷം കുട്ടികളോട് ആയിട്ട് ടീച്ചർ പറഞ്ഞു ഇന്ന് നമുക്ക് ഒരു കത്ത് എഴുതിയാലോ എന്ന്.. അത് കേട്ടപ്പോൾ കുട്ടികളെല്ലാവരും സന്തോഷത്തോടുകൂടി സമ്മതം അറിയിച്ചു.. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി. ഇത് ഒരു സാധാരണ കത്ത് അല്ല.. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരാളോട് ഇതുവരെ പറയാൻ.

   

കഴിയാത്ത കാര്യങ്ങൾ മുഴുവൻ ആ ഒരു കത്തിൽ നിങ്ങൾ പറഞ്ഞിരിക്കണം.. ചിലപ്പോൾ അത് നിങ്ങളുടെ അടുത്ത് ഇപ്പോൾ ഇല്ലാത്ത വ്യക്തി ആവാം അതല്ലെങ്കിൽ നിങ്ങൾ ഒരിക്കൽപോലും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വ്യക്തി ആവാം.. അത് ആരു വേണമെങ്കിലും ആവാം നിങ്ങളുടെ സന്തോഷങ്ങളും ദുഃഖവും എല്ലാം പങ്കുവെക്കാൻ ഉള്ള ഒരു സാഹചര്യം ആയിട്ട് മാത്രം ഈ ഒരു കത്തിന് കാണുക.. അതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ.

ടീച്ചർ വീണ്ടും ചോദിച്ചു ഇനി എന്തെങ്കിലും സംശയം ഉണ്ടോ ആർക്കെങ്കിലും എല്ലാവർക്കും പറഞ്ഞത് മനസ്സിലായോ.. കുട്ടികൾ മനസ്സിലായി എന്നുള്ള രൂപത്തിൽ തലയാട്ടി.. എന്നാൽ പിന്നെ എഴുതി തുടങ്ങി എന്ന് പറഞ്ഞുകൊണ്ട് ടീച്ചർ അടുത്തുള്ള കസേരയിൽ പോയി ഇരുന്നു.. കുട്ടികൾ ഓരോരുത്തരും അവരുടെ നോട്ട്ബുക്കിൽ അവർക്ക് ഇഷ്ടമുള്ള.

ആൾക്ക് കത്തെഴുതാൻ തുടങ്ങി.. അങ്ങനെ പിരീഡ് അവസാനിക്കാൻ തുടങ്ങുമ്പോൾ ഓരോരുത്തരായിട്ട് അവരുടെ കത്തുകൾ ടീച്ചറെ കാണിക്കാൻ തുടങ്ങി.. അങ്ങനെ ഓരോരുത്തരുടെയും കത്തുകൾ വായിച്ച് അതിലുള്ള തെറ്റുകളും മറ്റും ടീച്ചർ തിരുത്തി കൊടുത്തു കൊണ്ടിരുന്നു.. എല്ലാവരും കാണിച്ചതിനു ശേഷം ഏറ്റവും അവസാനമാണ് വിനു കുട്ടൻ അവൻ എഴുതിയ കത്തും ആയിട്ട് ടീച്ചറുടെ അടുത്തേക്ക് വന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…