ജീവിതത്തിൽ പണം സമ്പാദിക്കുവാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്.. ചിലരുടെ ജാതക പ്രകാരം പണം സമ്പാദിക്കാൻ കഴിയുമോ ഇല്ലയോ എന്നുള്ളത് നമുക്ക് നോക്കാം.. ചില ആളുകൾക്ക് ജീവിതത്തിൽ ധനയോഗത്തിന് ഭാഗ്യമുണ്ട് എങ്കിലും സ്വന്തക്കാരുടെയും സുഹൃത്തുക്കളുടെയും കണ്ണേറു ദോഷം കൊണ്ട് അതിന് സാധ്യമാകാതെ വരാറുണ്ട്.. ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകാം.. ചില ലളിതമായ പരിഹാര കർമ്മത്തിലൂടെ നമുക്ക് ധാരാളം പണം നമ്മുടെ കയ്യിൽ എത്തിച്ചേരുകയും യഥേഷ്ടം നമുക്ക് അത് ഇഷ്ടംപോലെ ചെലവാക്കാനും നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എല്ലാം അത് ഉപയോഗിച്ച് ചെയ്യാനും ഒക്കെ സാധിക്കുന്നതാണ്..
ഇത് ഉപയോഗിച്ച് സകല ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും എല്ലാം മാറ്റിയെടുക്കാൻ സാധിക്കും.. ഇതിനായിട്ട് നമുക്ക് ഇവിടെ ആവശ്യമായ വേണ്ടത് കുറച്ച് പച്ച കർപ്പൂരമാണ് ഇത് എല്ലാ കടകളിലും വാങ്ങിക്കാൻ ലഭിക്കുന്നതാണ്.. ഇനി നമുക്ക് അടുത്തതായി വേണ്ടത് കുറച്ച് ഏലക്കയാണ്.. ഇതിൻറെ പൊടിയാണ് നമുക്ക് ആവശ്യമായി വേണ്ടത് അതുകൊണ്ടുതന്നെ ഇത് നല്ലപോലെ പൊടിക്കണം.. അതിനുശേഷം ഈ പച്ച കർപ്പൂരവും ഈ ഏലക്ക പൊടിയും നല്ലപോലെ മിക്സ് ചെയ്യണം..
പച്ച കർപ്പൂരം നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ യാതൊരുവിധ ദുഷ്ട ശക്തികളും നമ്മുടെ അടുത്തേക്ക് വരില്ല.. ഒരു നെഗറ്റീവ് എനർജിയും നമ്മളിലേക്ക് അല്ലെങ്കിൽ നമ്മുടെ വീട്ടിലേക്ക് വീടിൻറെ പരിസരത്ത് പോലും വരില്ല.. അതുകൊണ്ടുതന്നെ യാതൊരുവിധ ദോഷങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല.. അതുകൊണ്ടുതന്നെ എപ്പോഴും നമ്മുടെ കയ്യിൽ അല്ലെങ്കിൽ വീടുകളിലെ അല്പം പച്ച കർപ്പൂരം വെക്കുന്നത് അല്ലെങ്കിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്.. .
ഇത് എല്ലാ അങ്ങാടി കടകളിലും അല്ലെങ്കിൽ സാധാ സ്റ്റോറുകളിലും നമുക്ക് വളരെ സുലഭമായിട്ട് വിലക്കുറവിൽ വാങ്ങിക്കാൻ ലഭിക്കും.. വലിയ വില ഒന്നുമില്ലാത്തതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപോലെ ഇത് വാങ്ങി സൂക്ഷിക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….