ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ദാരിദ്ര പ്രശ്നങ്ങൾ മാറുവാൻ ഒരു നുള്ള് ഉപ്പുകൊണ്ട് എങ്ങനെ സാധിക്കുമെന്ന് നോക്കാം.. വീട്ടിൽ ഉണ്ടാകുന്ന നെഗറ്റീവ് എനർജികളെയെല്ലാം എടുത്തുകളഞ്ഞ് പകരം ജീവിതത്തിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരുവാൻ ഉപ്പുകൊണ്ട് എങ്ങനെ സാധിക്കും എന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ ആണ് പറയാൻ ഉദ്ദേശിക്കുന്നത്.. വീട്ടിലുള്ള നെഗറ്റീവ് എനർജികൾ കളഞ്ഞ പോസിറ്റീവ് എനർജി കൊണ്ടു വരാൻ ഉപ്പിന് സാധിക്കും അതിനായിട്ട് നമ്മൾ ചെയ്യേണ്ടത് എല്ലാ വീടുകളിലും നമുക്കറിയാം എല്ലാവരും തറ തുടക്കുന്ന വ്യക്തികൾ ആയിരിക്കും.. അതുകൊണ്ടുതന്നെ എന്നും വീടിൻറെ തറകൾ വൃത്തിയാക്കുമ്പോൾ .
എടുക്കുന്ന വെള്ളത്തിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കുക.. അതുപോലെ തന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ വെള്ളത്തിൽ യാതൊരുവിധ ലോഷൻ മറ്റു പല വസ്തുക്കളും ഒന്നും ചേർക്കരുത് അപ്പോൾ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഞായറാഴ്ച ദിവസങ്ങളിൽ ഏതു കാര്യം ഒരിക്കലും ചെയ്യരുത്.. ഉപ്പ് ഉപയോഗിച്ചുകൊണ്ട് ഞായറാഴ്ച ദിവസങ്ങളിൽ വീടുകളിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല.. അതുപോലെതന്നെ മറ്റൊരു കാര്യം ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് അല്പം ഉപ്പ് ചേർത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് വയ്ക്കുക…
ഇത്തരത്തിൽ ഒരു കാര്യം ചെയ്യുന്നതുകൊണ്ട് തന്നെ അത് വീട്ടിലേക്ക് കൂടുതൽ പോസിറ്റീവ് എനർജി കൊണ്ടുവരാൻ അതുവഴി സാധിക്കും.. മാത്രമല്ല ഇത്തരത്തിൽ ചെയ്യുന്നതിലൂടെ പോസിറ്റീവ് എനർജി കടന്നുവരും അതുകൊണ്ടുതന്നെ വീട്ടിൽ കൂടുതൽ ഐശ്വര്യവും സമ്പൽസമൃദ്ധികളും ഉണ്ടാകും.. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് കൊണ്ട് തന്നെ വീട്ടിലുള്ള എല്ലാവിധ കഷ്ടപ്പാടുകളും ഇതിലൂടെ മാറി കിട്ടുന്നത്.. അതുപോലെതന്നെ ബാത്റൂം മുകളിൽ ഒരു പേപ്പറിൽ അല്പം പൊതിഞ്ഞ് സൂക്ഷിക്കുന്നതും നല്ലതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിലേക്ക് അഴുക്ക് വെള്ളം വീഴാതിരിക്കാൻ ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….