ഇന്ന് പറയാൻ പോകുന്നത് വിനായക ചതുർത്തിയെക്കുറിച്ചാണ്.. ഈ ദിവസം ഗണപതി ഭഗവാനെ വിഘ്നേശ്വര ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് നമ്മൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളെയും നീക്കാനും ഉയർച്ചകളും നേട്ടങ്ങളും ആഗ്രഹസാഫല്യങ്ങളും എല്ലാം ലഭിക്കുന്നതാണ്.. നമ്മുടെ ആഗ്രഹങ്ങളെല്ലാം നേടാൻ ആയിട്ട് അതിൽ ഉണ്ടാകുന്ന തടസ്സങ്ങളെ എല്ലാം മാറ്റാൻ ആയിട്ട് വിഘ്നേശ്വര ഭഗവാന് സാധിക്കുന്നതാണ്.. ഗണപതി ഭഗവാനെ പ്രീതിപ്പെടുത്താൻ ഏറ്റവും നല്ലൊരു ദിവസമാണ് വിനായക ചതുർത്തി എന്ന ദിവസം..
വിനായക ചതുർത്തി ദിവസം നമുക്ക് എല്ലാവർക്കും അറിയാം ക്ഷേത്രങ്ങളിൽ ഒക്കെ ഒരുപാട് പൂജകളും മറ്റും നടക്കാറുണ്ട്.. നമ്മൾ പൊതുവേ ചെയ്യാറുണ്ട് എന്തെങ്കിലും കാര്യങ്ങൾക്ക് നമ്മൾ പോകുമ്പോൾ വീടുകളിൽ എന്തെങ്കിലും ശുഭകാര്യങ്ങളൊക്കെ നടക്കുമ്പോൾ വിഗ്നേശ്വരന് ഗണപതി ഭഗവാനെ നമ്മൾ തേങ്ങ ഉടക്കാറുണ്ട്.. ഇത്തരത്തിൽ ചെയ്യുമ്പോൾ അതുവഴി തടസ്സങ്ങളെല്ലാം മാറ്റി ചെയ്യാൻ പോകുന്ന കാര്യങ്ങൾ തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം മാറ്റി തരും എന്നുള്ളതാണ്..
അപ്പോൾ ഈ വിനായക ചതുർത്തി ദിവസം നമുക്ക് നമ്മുടെ വീടുകളിൽ ഗണപതി ഭഗവാനെ നമുക്ക് എങ്ങനെ പ്രീതിപ്പെടുത്താം.. വീടുകളിൽ എന്ത് ചെയ്യാൻ സാധിക്കും.. എങ്ങനെ നമുക്ക് തടസ്സങ്ങളെല്ലാം മാറ്റിയും നമ്മുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ കഴിയും എന്ന് നമുക്ക് ഈ വീഡിയോയിലൂടെ നോക്കാം..
നമ്മുടെ എല്ലാവരുടെയും വീടുകളിൽ വിഗ്നേശ്വര ഭഗവാന്റെ ഒരു ഫോട്ടോ ഉണ്ടെങ്കിൽ ചെറിയ വിഗ്രഹങ്ങൾ തുടങ്ങിയവ കാണാറുണ്ട്.. വിനായക ചതുർത്തി ദിവസം നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ വിഗ്നേശ്വര ഭഗവാന്റെ വിഗ്രഹത്തിൽ അല്ലെങ്കിൽ ഫോട്ടോയിൽ എരിക്കിൻ പൂവിൻറെ മാല അതുപോലെ കറുകമാല എന്നിവ ചാർത്തേണ്ടതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….