നമ്മുടെ ജീവിതത്തിൽ നമ്മൾ പോലും അറിയാതെ ഒരുപാട് രീതിയിലുള്ള ദോഷങ്ങൾ വന്നുചേരുന്നതാണ്.. സാമ്പത്തിക ദോഷങ്ങൾ കാര്യ തടസ്സങ്ങൾ ചെയ്ത്ത് ദോഷങ്ങൾ കണ്ണേറ് ദോഷങ്ങൾ പ്രാക്ക് ദോഷങ്ങൾ അയൽ ദോഷങ്ങൾ എന്നിങ്ങനെ പല രീതിയിലുള്ള പറഞ്ഞാൽ ഒരിക്കലും തീരില്ല അത്രത്തോളം ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ പല സന്ദർഭങ്ങളിലായി വന്ന് ചേരുന്നതാണ്.. ഇതിൽ പലതും നമുക്ക് ഒരിക്കലും തിരിച്ചറിയാൻ സാധിക്കില്ല.. ഈ ദോഷത്തിൻ്റെ ആണ് നമ്മൾ ഇപ്പോൾ കിടന്ന് അനുഭവിക്കുന്നത്..
ഇത്തരത്തിലുള്ള ദോഷങ്ങൾ വന്നു കഴിഞ്ഞാൽ നമുക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ചോദിച്ചാൽ ഒരു കാര്യവും നമുക്ക് ചെയ്തു പൂർത്തീകരിക്കാൻ സാധിക്കില്ല.. ഏതൊരു കാര്യം ചെയ്യാൻ നോക്കിയാലും അതിനെല്ലാം തടസ്സങ്ങൾ വന്നു ഭവിച്ചുകൊണ്ടിരിക്കും.. കയ്യിൽ ഒരു പൈസ പോലും നിൽക്കില്ല.. വരുന്ന പോലെ തന്നെ അതിൻറെ ഇരട്ടി സ്പീഡിൽ അത് ചെലവായി പോകും.. അതുപോലെതന്നെ സേവിങ്സ് എന്നുള്ളത് ഒന്നും ഉണ്ടാവില്ല എന്നും കഷ്ടപ്പാടും ദുരിതങ്ങളും സമാധാനക്കേടും രോഗ ദുരിതങ്ങളും ദുഃഖങ്ങളും ആയിരിക്കും ഫലം..
ഇനി എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും അതൊന്നും ആസ്വദിക്കാൻ നമുക്ക് കഴിയില്ല.. അതൊന്നും അനുഭവിക്കാൻ കഴിയാതെ നമ്മൾ കിടന്ന് ഇങ്ങനെ വലയും ജീവിതത്തിൽ.. ഈ അവസ്ഥ നമ്മുടെ എല്ലാവർക്കും സംഭവിക്കുന്നതാണ്.. ഒരുപാട് വലിയ വലിയ ആളുകൾ തങ്ങളുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള ദോഷങ്ങൾ ഒന്നും ഏൽക്കാതെ ഇരിക്കാൻ നമ്മൾ സമൂഹത്തിൻറെ വിവിധ ഭാഗങ്ങളിൽ പോയി പ്രവർത്തിക്കുന്ന സമയത്ത് നമുക്ക് ഈ സാമ്പത്തിക ദോഷവും ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ഒന്നും നമുക്ക് ഏൽക്കാതിരിക്കാൻ എല്ലാമാസവും ചെയ്യുന്ന ഒരു കാര്യം ഉണ്ട്..
അപ്പോൾ ആ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. അപ്പോൾ ഞാൻ ഇവിടെ പറയുന്നതുപോലെ നിങ്ങളുടെ വീട്ടിൽ അടുപ്പ് കൂട്ടി ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിലുള്ള സകല ദോഷങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും തീർന്നു കിട്ടുന്നതാണ് മാത്രമല്ല ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും ഉണ്ടാകും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….