ചില ദിവസങ്ങൾ വളരെ പ്രത്യേകത നിറഞ്ഞത് തന്നെയാകുന്നു.. അവ ഒരിക്കലും സാധാരണ പോലെയുള്ള ദിവസങ്ങൾ അല്ല.. അത് പലപ്പോഴും തിരിച്ചറിയാൻ സാധിക്കണമെന്ന് ഇല്ല അത് ഒരു വാസ്തവമായ കാര്യം തന്നെയാണ്.. എന്നാൽ ഞാൻ ഇവിടെ പറയുന്ന ഇന്നേദിവസം അതായത് ഫെബ്രുവരി 22 എന്ന തീയതിക്ക് ഒരു പ്രത്യേകതയുണ്ട്.. ഫെബ്രുവരി 22 2024ലെ രണ്ടാം മാസം തന്നെ ആകുന്നു.. അതുകൊണ്ടുതന്നെ ഫെബ്രുവരി 22 എന്നുള്ളതും അതുപോലെതന്നെ.
രണ്ട് എന്നുള്ളതും ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യം തന്നെയാണ്.. അതുകൊണ്ടുതന്നെ 22 2 മാജിക്കൽ സംഖ്യയായി പോകുന്നു.. ഇത് വളരെ ഭാഗ്യമുള്ള സംഖ്യയാണ് എന്ന് ആദ്യമേ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.. അതുകൊണ്ടുതന്നെ ചില പ്രത്യേക കാര്യങ്ങൾ നമ്മൾ ഇന്നേദിവസം തന്നെ ചെയ്യുകയാണ് എങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ കൊണ്ടുവരുന്നതായിരിക്കും.. അപ്പോൾ ഇത്തരം കാര്യങ്ങൾ എന്തെല്ലാമാണ്.
എന്നുള്ളതിനെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ശിവപ്രീതിയുമായി ബന്ധപ്പെട്ട പറയുന്ന ഒരു സംഖ്യ തന്നെയാണ് 2 എന്ന് പറയുന്നത്.. പരമശിവനും ആയി ബന്ധപ്പെട്ട സംഖ്യകളിൽ ഒന്ന്. പെട്ടെന്ന് തന്നെ ജീവിതത്തിൽ പ്രസാദിക്കുകയും എന്നാൽ അതിലും പെട്ടെന്ന് ദേഷ്യം വരികയും ചെയ്യുന്ന ദേവനാണ് സാക്ഷാൽ മഹാദേവൻ.. നമ്മളെല്ലാവരുടെയും അതായത് ഈ ലോകത്തിൻറെ തന്നെ.
പിതാവ് എന്ന് ഭഗവാനെ കരുതുന്നു അതുകൊണ്ടുതന്നെ ഫെബ്രുവരി 22 എന്നുള്ള ദിവസം ശിവപ്രീതിക്കായിട്ട് ചില കാര്യങ്ങൾ ചെയ്യുന്നത് ഏറ്റവും വിശേഷമുള്ള കാര്യം തന്നെയാണ്.. അർദ്ധനാരീശ്വരനെ പോലെതന്നെ ഏറ്റവും ശക്തിയുള്ള ഈശ്വരന്മാർ തന്നെയാണ് ഉമ മഹേശ്വരന്മാർ.. ഈ ലോകത്തിലെ സകല ജീവജാലങ്ങളുടെയും മാതാവും പിതാവുമാണ് ഉമ മഹേശ്വരന്മാർ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….