ഒരു വീട് പൂർണ്ണമാകുന്നത് അവിടെ വ്യക്തികൾ താമസിക്കുമ്പോഴാണ്.. അല്ലെങ്കിൽ അത് വെറുമൊരു കെട്ടിടം മാത്രമായി മാറും.. വീടിൻറെ ഹൃദയം എന്ന് പറയുന്നത് അടുക്കള തന്നെയാണ്.. അതുപോലെ ഒരു കുടുംബത്തെ മുഴുവൻ ഒന്നിപ്പിക്കുന്നത് അടുക്കള തന്നെയാണ്.. ഒരു വീടിൻറെ ചരിത്രം ഉറങ്ങുന്ന സ്ഥലത്തിന് അതീവ ശ്രദ്ധയോടുകൂടി പരിപാലിക്കേണ്ടതാണ്.. അതുകൊണ്ടുതന്നെ അടുക്കള ഒരുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം.
ശ്രദ്ധിക്കേണ്ടതാണ്.. അടുക്കളയുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ നമ്മൾ തീർച്ചയായും മനസ്സിലാക്കുകയും അതുപോലെ കൂടുതൽ ശ്രദ്ധയോടുകൂടി ചെയ്യുകയും ചെയ്യണം.. അടുക്കളയിൽ പൊതുവേ ദൈവീക സാന്നിധ്യം ഉണ്ടാവും.. അഗ്നിദേവൻ അതുപോലെ വരുണദേവൻ വായുദേവൻ ലക്ഷ്മിദേവി അന്നപൂർണേശ്വരി ദേവി അതു പോലെ തന്നെ ഗണപതി സ്വാമി എന്നീ ദേവതകൾ അടുക്കളയിൽ കുടികൊള്ളുന്നു.. അതുകൊണ്ടുതന്നെ അടുക്കളയ്ക്ക് മറ്റെന്തിനേക്കാളും കൂടുതൽ പ്രാധാന്യം നമ്മൾ നൽകേണ്ടതാണ്.. അടുക്കളയുമായി ബന്ധപ്പെട്ടുള്ള ചില വാസ്തുപരമായ കാര്യങ്ങളെ.
കുറിച്ചാണ് സംസാരിക്കുന്നത്.. ഈ പറയുന്ന കാര്യങ്ങൾ ഏതെല്ലാമാണ് എന്ന് നമുക്ക് മനസ്സിലാക്കാം.. ആദ്യം അടുപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് പറയാം.. നമ്മുടെ ഒരു അടുക്കളയെ കൂടുതൽ സജീവമാക്കുന്നത് അടുപ്പ് തന്നെയാണ്.. അതിന് വളരെ വലിയ പ്രാധാന്യം തന്നെയുണ്ട്..
എന്നാൽ വാസ്തുപരമായി നോക്കുകയാണെങ്കിൽ ചില കാര്യങ്ങൾ കൂടുതലും ശ്രദ്ധിക്കേണ്ടതാണ്.. തെക്ക് കിഴക്കേ മൂലയാണ് വാസ്തുപ്രകാരം നോക്കുകയാണെങ്കിൽ ഗ്യാസ് അടുപ്പിന് ഏറ്റവും അനുയോജ്യമായ കാര്യം.. ചിമ്മിനി അടുപ്പ് ആണെങ്കിൽ കിഴക്കുവശത്ത് ആയിരിക്കണം സ്ഥാനം.. കിഴക്കുവശത്തേക്ക് അഭിമുഖമായി നിന്ന് പാചകം ചെയ്യുന്നത് ഏറ്റവും നല്ലതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….