ആറ്റുകാലമ്മയുടെ അനുഗ്രഹങ്ങൾ നിങ്ങളിൽ ചൊരിയാനായിട്ട് വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാം…

വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം കുറിക്കുകയാണ്.. നാളെ രാവിലെ എട്ടുമണിക്ക് കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തുന്ന ചടങ്ങോട് കൂടി ഈ വർഷത്തെ ഉത്സവത്തിന് തുടക്കമാവുകയാണ്.. അതിനുശേഷം ഒൻപതാമത്തെ നാൾ അതായത് ഫെബ്രുവരി 25 ഞായറാഴ്ചയാണ് അമൃതവർഷിണിയും ശക്തി സ്വരൂപിണിയുമായ സാക്ഷാൽ ആറ്റുകാലമ്മയുടെ പൊങ്കാല നടക്കുന്നത്.. ഇന്നത്തെ വീഡിയോയിലൂടെ.

   

പറയാൻ പോകുന്നത് വളരെ പ്രസക്തമായിട്ടുള്ള ഈ വർഷം പൊങ്കാലയിടാൻ പോകുന്ന എല്ലാവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട നാളെ കാപ്പ് കെട്ടി ഉത്സവം ആരംഭിക്കുന്നത് ഓടുകൂടി നാളത്തെ ദിവസം മുതൽ പൊങ്കാലയിടുന്ന ദിവസം വരെ വരുന്ന ഒമ്പത് ദിവസങ്ങളിൽ പൊങ്കാലയിടുന്ന സ്ത്രീകൾ വീട്ടിൽ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.. ഞാനിവിടെ പറയുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടാണ് നിങ്ങൾ ഒൻപതാമത്തെ.

ദിവസം പൊങ്കാല ഇടുന്നത് എങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഇരട്ടി ഫലമാണ് വന്ന ചേരാൻ പോകുന്നത്.. ഇനി ക്ഷേത്രത്തിൽ പോയി പൊങ്കാലയിടാൻ പറ്റാത്തവർ ആണെങ്കിൽ പോലും ഞാനിവിടെ പറയുന്ന കാര്യങ്ങൾ ഒന്ന് നല്ലപോലെ കേട്ടിട്ട് നിങ്ങളാൽ കഴിയുന്ന വിധം വീട്ടിൽ ചെയ്യാൻ നോക്കി കഴിഞ്ഞാൽ അതിന്റേതായ എല്ലാവിധ ഉയർച്ചകളും ഗുണങ്ങളും ഐശ്വര്യങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുചേരുന്നതായിരിക്കും..

ആറ്റുകാൽ അമ്മയുടെ അനുഗ്രഹം എപ്പോഴും നിങ്ങളിൽ ഉണ്ടാവുന്നതാണ്.. അതുകൊണ്ടുതന്നെ തീർച്ചയായിട്ടും പൊങ്കാലയിടുന്ന എല്ലാ ആളുകളും ഇവിടെ പറയുന്ന കാര്യങ്ങൾ പ്രത്യേകിച്ചും വീട്ടിൽ വിളക്കുവെച്ച് ഈ പറയുന്ന കാര്യങ്ങൾ ചെയ്യണം.. അതുപോലെ വീഡിയോ മുഴുവനായും കേട്ടിട്ട് അതുപോലെ ചെയ്യാൻ ശ്രമിക്കുക.. ഒന്നാമതായിട്ട് എല്ലാവരും ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ദിവസവും വീട്ടിൽ നിലവിളക്ക് മുടങ്ങാതെ കൊളുത്തി പ്രാർത്ഥിക്കുക എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….