ഒരു സസ്യവുമായി ബന്ധപ്പെട്ട് അവയിൽ പോസിറ്റീവ് അതുപോലെ നെഗറ്റീവ് ഊർജ്ജങ്ങൾ പറയുന്നതാണ്.. ഇതുമായി ബന്ധപ്പെട്ട് അവ നമ്മുടെ വീടുകളിൽ നടുന്നത് ശുഭകരം ആണോ അല്ലെങ്കിൽ ദോഷകരം ആണോ എന്ന് നമുക്ക് മനസ്സിലാക്കാം.. കറിവേപ്പില എന്ന് പറയുന്നത് പൊതുവെ നമുക്ക് ഒരുപാട് ആവശ്യമുള്ള ഒന്ന് തന്നെയാണ്.. എന്നാൽ ഇന്ന് ചില കാര്യങ്ങൾ നമുക്ക് തന്നെ ദോഷകരമായി ബാധിക്കും.. അപ്പോൾ ഈ ചെടി നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ.
നമുക്ക് ജീവിതത്തിൽ ഒട്ടും മനസ്സമാധാനം ഉണ്ടാവില്ല എന്ന് തന്നെ പറയാം അതുപോലെ ആ വീടുകളിൽ ദിവസവും കലഹങ്ങൾ ഉണ്ടാവും അത് വർദ്ധിക്കുന്ന ഒരു സാഹചര്യം വരും.. ഐക്യം ഇല്ലായ്മ വന്നു േരും.. അതുകൊണ്ടുതന്നെ ആ വീട്ടിലെ മറ്റ് അംഗങ്ങളെ ഇത് വളരെയധികം ദോഷകരമായി ബാധിക്കുകയും ചെയ്യും.. അതുപോലെതന്നെ ജീവിതത്തിലേക്ക് ഉള്ള പ്രശ്നങ്ങൾ കടന്നു വരികയും ചെയ്യും . ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ.
വീഡിയോയിലൂടെ പരാമർശിക്കാൻ പോകുന്നത്.. ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ല സമയവും മോശം സമയവും വന്നുചേരുന്നതാണ്.. അതുപോലെതന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രധാനമായിട്ടും പോസിറ്റീവ് ഊർജ്ജം കടന്നുവരുന്നതാണ്.. പോസിറ്റീവ് ഊർജ്ജങ്ങൾ ഉള്ള പാഠങ്ങളിൽ ഇത് നല്ലപോലെ തഴച്ചു വളരുന്ന ഒന്നാണ് കറിവേപ്പില എന്ന് പറയുന്നത്.. ഇവ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ നല്ലപോലെ തഴച്ചു വളരുന്നുണ്ടെങ്കിൽ.
നിങ്ങൾ മനസ്സിലാക്കേണ്ടത് നിങ്ങളിൽ ഞാൻ ഇവിടെ പരാമർശിച്ച കാര്യങ്ങൾ എല്ലാം ഉണ്ട് എന്ന് തന്നെ ആദ്യം മനസ്സിലാക്കാം. അത്തരത്തിലുള്ള പറമ്പുകളിൽ ധാരാളം കറിവേപ്പില വരുന്നതാണ്. എന്നാൽ കറിവേപ്പില വളരുന്നതിന്റെ പിന്നാലെ തന്നെ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് ആ വീടുകളിൽ വളരെയധികം ദോഷകരമായി തന്നെ ബാധിക്കുന്നതാണ്. അപ്പോൾ കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. ഒരിക്കലും വീടിൻറെ അടുത്തായിട്ട് കറിവേപ്പില നടാൻ പാടില്ല. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….