നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടാൻ വരാഹി ദേവിയെ ഇപ്രകാരം പ്രാർത്ഥിച്ചാൽ മതി…

മഹാലക്ഷ്മിയുടെ താന്ത്രിക രൂപമാണ് വരാഹി ദേവി.. ദേവി എട്ട് വിധത്തിലുള്ള ദാരിദ്ര്യവും ഇല്ലാതാക്കും എന്നാണ് വിശ്വാസം.. ആദിപരാശക്തിയായ ലളിത ത്രിപുരസുന്ദരിയുടെ ശക്തി സേനയുടെ സർവ്വ സൈന്യാധിപ ആയ യോദ്ധാവ് ആയിട്ട് വരാഹ രൂപംകൊണ്ട മഹാകാളി ആയിട്ടും അഷ്ടലക്ഷ്മിയുടെ ഐക്യരൂപം ആയിട്ടും കാലത്തിൻറെ അതിഭയായ സർവ്വേശ്വരി ആയിട്ടും ഭൂമിയുടെ തന്നെ അതിഭ ആയിട്ടും ദുരിതങ്ങളെല്ലാം.

   

ഇല്ലാതാക്കുന്നവൾ ആയിട്ടും ഇഷ്ട വരദായിനിയായും ദേവി ആരാധിക്കപ്പെടുന്നു.. ഹൈന്ദവ വിശ്വാസപ്രകാരം വരാഹരൂപം കൊണ്ട ആദിപരാശക്തിയാണ് വരാഹി ദേവി.. പൊതുവേ കഠിനമായ വ്രതങ്ങൾ അല്ലെങ്കിൽ പൂജകൾ ഒന്നും കൂടാതെ തന്നെ ഭക്തരെ വളരെ അതിവേഗം തന്നെ അനുഗ്രഹിക്കുന്ന അല്ലെങ്കിൽ അനുഗ്രഹം ചൊരിയുന്ന ഭഗവതിയാണ് വരാഹിദേവി.. ഐശ്വര്യം സമ്പത്ത് വിജയം എന്നിവയുടെ മൂർത്തി ഭാവം ആണ് ഭഗവതി എന്നാണ് വിശ്വാസം.. ഹൈന്ദവ വിശ്വാസപ്രകാരം വരാഹരൂപം കൊണ്ട ആദിപരാശക്തിയാണ് വരാഹി ദേവി അഥവാ വരാഹി ലക്ഷ്മി എന്ന് പറയുന്നത്.

ഇതുകൂടാതെ ദേവിയെ പഞ്ചമി ദേവി എന്നും വിളിക്കാറുണ്ട്.. ദേവിക്ക് ഒരുപാട് പേരുകൾ നിലവിലുണ്ട്.. നമ്മുടെ സപ്ത മാതാക്കളിൽ അഞ്ചാമത്തെ ദേവിയാണ് വരാഹിദേവി.. അതുകൊണ്ടുതന്നെയാണ് ദേവിയെ പഞ്ചമി എന്ന് വിളിക്കുന്നത്.. പൊതുവേ കഠിനമായ വ്രതങ്ങൾ അല്ലെങ്കിൽ പൂജകൾ ഒന്നും കൂടാതെ തന്നെ ഭക്തരുടെ സങ്കടങ്ങൾ എല്ലാം മനസ്സിലാക്കി അവരുടെ പ്രാർത്ഥനകൾ എല്ലാം ഉൾക്കൊണ്ട് അവരിൽ പ്രസാദിക്കുന്ന.

അനുഗ്രഹിക്കുന്ന ദേവിയാണ് വരാഹിദേവി.. ലളിതാസഹസ്രനാമത്തിൽ പോലും ദേവി സ്തുതിക്കപ്പെടുന്നുണ്ട്.. അതുപോലെതന്നെ ദേവിയും മാഹാത്മ്യത്തിലും പതിനൊന്നാമത്തെ അധ്യായത്തിൽ ദേവിയെ സ്തുതിക്കുന്നുണ്ട്.. അതുപോലെതന്നെ വാമന പുരാണം 56 അധ്യായത്തിൽ മാതാക്കളുടെ ജനനത്തെക്കുറിച്ച് പറയുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/ohSNPB9OfTc