രാജസ്ഥാനിലെ നഗരത്തിലെ വേസ്റ്റ് ബോക്സ് ക്ലീൻ ചെയ്യാൻ വന്ന ആളുകൾ അതിനുള്ളിലെ കാഴ്ച കണ്ടു ഞെട്ടിപ്പോയി…

രാജസ്ഥാനിലെ ഒരു നഗരത്തിലാണ് ഈ പറയുന്ന സംഭവം നടക്കുന്നത്.. ആ നഗരത്തിൽ വേസ്റ്റ് ബോക്സ് ഉണ്ട്.. ഇത് എല്ലാ ദിവസവും വൃത്തിയാക്കാൻ ആയിട്ട് ആളുകൾ വരുമായിരുന്നു.. അങ്ങനെ 2016 ഒക്ടോബർ 27ആം തീയതി രാവിലെ സമയം ഒരു 7 മണി ആയിട്ടുണ്ടാവും എല്ലാദിവസത്തെയും പോലെ തന്നെ ആ വേസ്റ്റ് ബോക്സ് ക്ലീൻ ചെയ്യാനായിട്ട് അവിടേക്ക് ആളുകൾ എത്തിയിരുന്നു.. അങ്ങനെ പതിവുപോലെ അവർ വേസ്റ്റ് ബോക്സ്.

   

വൃത്തിയാക്കാനായി തുറന്നു നോക്കിയപ്പോൾ അതിലെ കാഴ്ച കണ്ട് എല്ലാവരും ഞെട്ടിപ്പോയിരുന്നു.. കാരണം അതിനുള്ളിൽ കണ്ടത് ഒരു കറുത്ത ബാഗാണ്.. ബാഗ് കണ്ടാൽ എങ്ങനെ ഞെട്ടും എന്നല്ലേ നിങ്ങൾ ഓർക്കുന്നത് എന്നാൽ അതിൽ നിന്നും ഒരു മനുഷ്യൻറെ കാൽ കൂടി പുറത്തേക്ക് കണ്ടിരുന്നു.. ഈയൊരു കാഴ്ച കണ്ടതോടുകൂടി ആളുകൾ അലറി വിളിക്കാൻ തുടങ്ങി.. ഉടനെ തന്നെ ഇവരുടെ മാനേജറെ ഇവർ ഫോൺ വിളിച്ച് അറിയിക്കുകയാണ്..

അങ്ങനെ മാനേജർ സംഭവം സ്ഥലത്തേക്ക് എത്തിയപ്പോൾ അയാളും ഞെട്ടിപ്പോയി തുടർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് അവർ വിവരം അറിയിക്കുകയാണ്.. രാവിലെ തന്നെ ഇത്തരം ഒരു വാർത്ത അറിഞ്ഞ ഒരുപാട് ആളുകൾ അവിടേക്ക് ഓടിക്കൂടി മാത്രമല്ല വിവരം അറിയേണ്ട താമസം പോലീസുകാരും അവിടേക്ക് എത്തി.. അങ്ങനെ ഫോറൻസിക് ഡിപ്പാർട്ട്മെൻറ് പോലീസുകാരൻ ചേർന്ന് കൂടുതൽ പരിശോധനകൾ.

നടത്താൻ തുടങ്ങി എന്നാൽ ആ ഒരു ബാഗിൽ ശരീരത്തിന്റെ മറ്റ് അവയവങ്ങൾ ഉണ്ടായിരുന്നില്ല വെറും കാലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അതിലും ഭയാനകമായി തോന്നിയ ഒരു കാര്യം ആ മനുഷ്യൻറെ കാലുകളിലെ തോലുകൾ പറിച്ചെടുത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….