കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ സ്വന്തം ഭർത്താവിനെ ച.തിച്ച് കാമുകൻറെ ഒപ്പം പോയ ഭാര്യക്ക് സംഭവിച്ചത് കണ്ടോ…

വിനയന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ.. അവൻ തന്റെ ഭാര്യയായ പൊതു പെണ്ണിനെയും കൊണ്ട് അവളുടെ വീട്ടിലേക്ക് തൻ്റെ ഓട്ടോയിൽ ആണ് പോയത്.. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എല്ലാവരോടും യാത്ര പറഞ്ഞിട്ട് വളരെ സന്തോഷത്തോടുകൂടിയാണ് അവർ രണ്ടുപേരും അവളുടെ വീട്ടിലേക്ക് പോയത്. എന്നാൽ ഒരു മണിക്കൂറുകൾ കഴിഞ്ഞതിനു ശേഷം വിനയൻ മാത്രം ഓട്ടോയിൽ വരുന്നത്.

   

കണ്ട വീട്ടുകാർ ഞെട്ടിപ്പോയി.. വിനയൻ മാത്രം ഓട്ടോയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടപ്പോൾ അവരുടെ മനസ്സിൽ പലവിധത്തിലുള്ള ചിന്തകളും വന്നിരുന്നു.. അമ്മ ഓടിവന്നു കൊണ്ട് വിനയനോട് ചോദിച്ചു മാലു എവിടെ.. എന്നാൽ അമ്മയുടെ ചോദ്യങ്ങൾക്ക് അവൻ യാതൊരുവിധ ഉത്തരവും നൽകിയില്ല അതുകൊണ്ടുതന്നെ അവൻറെ മൗനം എല്ലാവരിലും പലവിധ സംശയങ്ങളും ഉണ്ടാക്കി.. എടാ മോൾ എവിടെ? ഇടറിയ ശബ്ദത്തോടുകൂടി അച്ഛൻ അവനെ കുലുക്കി കൊണ്ട് ചോദിച്ചു.. അച്ഛൻറെ ചോദ്യത്തിന് അവൻ ഒരു ഇടറിയ ശബ്ദത്തിൽ പറഞ്ഞു അവൾ നമ്മളെ.

എല്ലാവരെയും ചതിച്ചു അച്ഛാ.. എന്താ നീ പറയുന്നത് അച്ഛൻറെ സ്വരം ഒന്നുകൂടി ഉയർന്നു.. എന്നാൽ അവൻറെ തല ഒരു പരാജിതന്റെ പോലെ കുനിഞ്ഞിരുന്നു.. അത് കേട്ട് നിന്ന് എല്ലാവരും ഒരു ഞെട്ടലോടെയാണ് ഇരുന്നത് അവരുടെ മുഖത്തെല്ലാം രക്ത ഓട്ടം നിലച്ചുപോയി.. വിനയനെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ പൊട്ടിക്കരഞ്ഞു അതിനുശേഷം ചോദിച്ചു എന്താ പറ്റിയത് മോനെ ഒന്ന് തെളിച്ചു പറ.. വിനയൻ പറയാൻ തുടങ്ങി അമ്മേ.

ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയശേഷം ഓട്ടോയിൽ പെട്രോൾ കമ്മി ആയതുകൊണ്ട് തന്നെ പെട്രോൾ പമ്പിലേക്ക് പോയിരുന്നു.. എന്നാൽ എനിക്ക് ബാത്റൂമിലേക്ക് വന്നതുകൊണ്ട് തന്നെ ഞാൻ അവളെ ഓട്ടോയിൽ ഇരുത്തിയിട്ട് പെട്രോൾ പമ്പിൽ ഉള്ള ബാത്റൂമിലേക്ക് പോയി.. ഞാൻ തിരിച്ചു വന്നപ്പോൾ ഓട്ടോയിൽ മാലു ഇല്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…