കാമുകന്റെ ഒപ്പം വീട്ടുകാരെ ഉപേക്ഷിച്ച് വന്ന പെൺകുട്ടിയോട് കാമുകനും കുടുംബവും ചെയ്തതു കണ്ടോ…

ഉത്തർപ്രദേശിലെ ഒരു സിറ്റിക്ക് അടുത്ത് ഒരു വില്ലേജ് ഉണ്ടായിരുന്നു.. അവിടുത്തെ ഒരു പേരുകേട്ട വ്യവസായി ആണ് അഹമ്മദ്.. ഈ പറയുന്ന അഹമ്മദിന് വ്യവസായി ആയതുകൊണ്ട് തന്നെ ധാരാളം ഭൂമി ഉണ്ടായിരുന്നു.. അങ്ങനെ 2019 ജൂൺ പതിനാലാം തീയതി ആണ് ഇവിടെ പറയുന്ന സംഭവം നടക്കുന്നത്.. അദ്ദേഹം പതിവുപോലെ തന്നെ തൻറെ വ്യവസായ സ്ഥലത്തേക്ക് നോക്കാൻ വേണ്ടി പോവുകയാണ്.. അപ്പോഴാണ് അവിടേക്ക്.

   

ചെന്നപ്പോൾ അയാൾ കണ്ടത് തൻറെ പാടത്തിൽ രണ്ട് നായ്ക്കൾ കുറേ നേരമായിട്ട് നിന്ന് കുരക്കുന്നു.. നായ്ക്കൾ എന്തോ കണ്ടിട്ടാണ് കുരയ്ക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായി.. അതുകൊണ്ടുതന്നെ അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ അയാൾ നായ്ക്കളുടെ അടുത്തേക്ക് പോയി.. അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത് അവിടെ ഒരു ഭാഗത്ത് നിന്നും നല്ല ദുർഗന്ധം വന്നുകൊണ്ടിരിക്കുന്നു.. അത് എന്താണ് എന്ന് അറിയാൻ.

വേണ്ടി അയാൾ ആ ഭാഗത്തേക്ക് നോക്കാൻ വേണ്ടി പോയി അപ്പോൾ അവിടെ കണ്ട കാഴ്ച വളരെയധികം ഞെട്ടിക്കുന്നതായിരുന്നു കാരണം ഒരു ശവശരീരത്തിൽ നായ്ക്കൾ ചേർന്ന് കടിച്ചു മുറിക്കുന്ന കാഴ്ചയാണ് അയാൾ കണ്ടത്.. ഉടനെ തന്നെ അയാൾ അവിടെ ഉണ്ടായിരുന്ന നായ്ക്കളെ എല്ലാം തുരത്തി ഓടിച്ചു.. അയാൾക്ക് മനസ്സിലായി ഇവിടെ ആരുടെയോ ശവശരീരം കുഴിച്ചിട്ടിട്ടുണ്ട് എന്നുള്ളത് ഉടനെ തന്നെ അയാൾ തൻറെ മൊബൈൽ ഫോൺ എടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയാണ്.. തുടർന്ന് അയാള് അവിടെ സംഭവിച്ച കാര്യങ്ങൾ മുഴുവൻ പോലീസുകാരോട് അറിയിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..