തന്റെ അമ്മയെ അതിക്രൂ.ര.മായി കൊലപ്പെടുത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞ മകൻ ചെയ്തത് കണ്ടോ…

ബാംഗ്ലൂരിലെ ജയനഗർ എന്നുള്ള സ്ഥലത്ത് നടന്ന ഒരു സംഭവത്തെ കുറിച്ചാണ് പറയാൻ പോകുന്നത്.. ഈ സ്ഥലത്തെ കിഷോർ എന്ന് പേരുള്ള 35 വയസ്സുകാരൻ താമസിച്ചിരുന്നു.. ഈ കിഷോറിന്റെ അമ്മയുടെ പേരാണ് മണി.. ഈ അമ്മയുടെ വയസ്സ് 53.. ഈ അമ്മയും മകനും ഒരു വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്.. കിഷോറിന്റെ ജോലി എന്നു പറയുന്നത് ഒരു ഐടി കമ്പനിയിലായിരുന്നു.. അങ്ങനെ 2016 ഏപ്രിൽ നാലാം തീയതി ഇരുവരും രാത്രി ഭക്ഷണം.

   

ഒക്കെ കഴിച്ച് കിടന്നുറങ്ങാൻ ആയിട്ട് രണ്ടു മുറികളിലേക്ക് പോയി.. എന്നാൽ പിറ്റേദിവസം രാവിലെ കിഷോർ എഴുന്നേറ്റപ്പോൾ തൻറെ റൂം പുറത്തുനിന്ന് പൂട്ടിയിരുന്നു.. അവൻ എഴുന്നേറ്റെ ഉടനെ വാതിൽ ഒരുപാട് തവണ തട്ടി നോക്കിയെങ്കിലും ആരും തന്നെ തുറന്നില്ല.. അമ്മ മാത്രമാണ് വീട്ടിൽ ഉള്ളത് അതുകൊണ്ട് തന്നെ അമ്മയെ ഒരുപാട് തവണ വിളിച്ചു.. എന്നാൽ ഒരൊറ്റ മനുഷ്യൻ പോലും വന്ന വാതിൽ തുറന്നില്ല.. ഉടനെ തന്നെ.

അവൻ തന്റെ മൊബൈൽ ഫോൺ എടുത്ത് അമ്മയെ ഫോൺ വിളിച്ചു നോക്കി എന്നാൽ ഫോൺ അമ്മ എടുക്കുന്നുണ്ടായിരുന്നില്ല.. അവന് പെട്ടെന്ന് തന്നെ വല്ലാത്ത പേടി തോന്നി. കാരണം അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന് ഓർത്തിട്ട്.. എൻറെ റൂം ആരായിരിക്കും പുറത്തുനിന്ന് പൂട്ടിയത്.. ഉടനെ തന്നെ അവൻ തന്റെ മൊബൈൽ ഫോൺ എടുത്ത് തന്റെ മാനേജറെയും അതുപോലെതന്നെ തന്റെ സുഹൃത്തുക്കളേയും.

അവിടേക്ക് വിളിച്ചുവരുത്തി.. അവർ ഉടനെ തന്നെ വീട്ടിലേക്ക് എത്തിയിരുന്നു എന്നാൽ വീട്ടിലേക്ക് കയറുമ്പോൾ ഫ്രണ്ടിലെ ഡോർ തുറന്നു കിടക്കുകയാണ്.. അതുപോലെതന്നെ കിഷോറിന്റെ മുറി പുറത്തുനിന്ന് ആരോ പൂട്ടിയിട്ടുണ്ട്.. അങ്ങനെ അവർ ഉടനെ തന്നെ പോയി അവനു വാതിൽ തുറന്നു കൊടുത്തു.. എന്നാൽ അവിടെ മുഴുവൻ നോക്കിയിട്ടും കിഷോറിന്റെ അമ്മയെ വീട്ടിൽ കാണാനില്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….