ഭാര്യയോട് അതി.ക്രൂ.രമാ.യി പെരുമാറിയ ഭർത്താവിന് ഭാര്യ കൊടുത്ത പണി കണ്ടോ…

തരക്കേടില്ലാത്ത ചെക്കനും വീട്ടുകാരും ആണ് എന്നറിഞ്ഞപ്പോൾ അച്ഛൻ പിന്നീട് എൻറെ സമ്മതം പോലും ചോദിക്കാൻ നിൽക്കാതെ അവർക്ക് വാക്ക് കൊടുക്കുകയായിരുന്നു.. ചെക്കൻ കുറച്ചു മദ്യപിക്കുന്നവനാണ് എന്ന് അമ്മ പറയുമ്പോൾ അച്ഛൻ അത് നിസ്സാരമായി തള്ളിക്കളയുകയായിരുന്നു.. ഈ കാലത്ത് ആരാണ് അൽപ്പമെങ്കിലും മദ്യപിക്കാത്ത ആളുകൾ എന്ന് പറഞ്ഞുകൊണ്ട് അമ്മയുടെ വാദത്തെ അച്ഛൻ തള്ളിക്കളഞ്ഞു..

   

അച്ഛന് എന്നെ വേഗം കല്യാണം കഴിച്ചു കൊടുത്തിട്ട് ഇവിടുത്തെ ബാധ്യതകൾ മുഴുവൻ തീർക്കാനാണ് എന്നാണ് തോന്നുന്നത്.. ഇവിടുത്തെ പ്രധാന വില്ലനായി നിൽക്കുന്നത് സ്ത്രീധനം തന്നെയാണ്.. എന്നിട്ടും കല്യാണം കഴിഞ്ഞു പോകുമ്പോൾ നിറകണ്ണുകളോടു കൂടി തന്നെയാണ് അച്ഛൻ എൻറെ കൈകൾ അയാൾക്ക് പിടിച്ചു കൊടുത്തത്.. എനിക്ക് അയാളെ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല എന്നിട്ടും എൻറെ കാര്യത്തിൽ താലികെട്ടിയത്.

കൊണ്ട് തന്നെ ഇനി അയാളാണ് എന്റെ ജീവിതത്തിൽ എല്ലാം എന്ന് ഞാൻ വിശ്വസിച്ചു.. ആദ്യരാത്രിയിൽ അയാളുടെ പെരുമാറ്റം കൂടുതൽ അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള ഒരു കാരണമായി മാറി.. കുറെ നാളുകൾ ആയിട്ട് ഉള്ള ഓട്ടം ആണ് പിന്നെ ഫോട്ടോ എടുക്കലും അലയലും ഒക്കെയായിട്ട് ഭയങ്കര ക്ഷീണമുണ്ട്.. അതുകൊണ്ടുതന്നെ ഞാൻ ഉറങ്ങാൻ പോകുകയാണ് എന്ന് എന്നോട് തുറന്നു പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു ഇഷ്ടം.

തോന്നിയിരുന്നു.. ഞാനും അത് പറയാനിരിക്കുകയായിരുന്നു കാരണം എനിക്കും ഭയങ്കര ക്ഷീണം ഉണ്ടായിരുന്നു.. അങ്ങനെ ഞാനും ഉറങ്ങാൻ കിടന്നു എന്നാൽ ഒരു പെണ്ണും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യമായിരുന്നു അന്നേദിവസം സംഭവിച്ചത്.. പിറ്റേദിവസം അയാൾ നല്ല പോലെ മദ്യപിച്ചിട്ട് ആയിരുന്നു വീട്ടിലേക്ക് കയറി വന്നത്.. അതിനുശേഷം റൂമിലേക്ക് വന്ന് സിഗരറ്റ് പാക്കറ്റ് എടുത്ത് ഒന്ന് വലിക്കാൻ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….