വാടക വീടുകളിലെ സെപ്റ്റിക് ടാങ്കിൽ നിന്നും ദുർഗന്ധം വരുന്നത് കണ്ട് ക്ലീൻ ചെയ്യാൻ പോയ ആളുകൾ ഞെട്ടിപ്പോയി…

തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ നടന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. ഒരു നാട്ടിൽ നാരായണൻ എന്നുള്ള വ്യക്തി ഉണ്ടായിരുന്നു.. അദ്ദേഹത്തിൻറെ പേരിൽ ധാരാളം വാടക വീടുകൾ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഇവയെല്ലാം വാടകയ്ക്ക് കൊടുത്തിട്ടാണ് അതിൻറെ വരുമാനത്തിലാണ് അദ്ദേഹം ജീവിച്ചു പോകുന്നത്.. അങ്ങനെ അദ്ദേഹത്തിന് ഒരു സ്ഥലത്ത് മൂന്നു വീടുകൾ ഉണ്ടായിരുന്നു.. ആ മൂന്ന് വീടുകൾക്കും ആയിട്ട്.

   

ഒരു ബാത്റൂമാണ് അവിടെ ആകെ ഉണ്ടായിരുന്നത്.. മൂന്ന് വീടുകളിലും താമസക്കാർ ഉണ്ടായിരുന്നു.. അവിടെ കുറച്ച് ദിവസങ്ങൾ ആയിട്ട് അതുമായി ബന്ധപ്പെട്ട സെപ്റ്റിക് ടാങ്കിൽ നിന്ന് വളരെ കൂടിയ രീതിയിൽ ദുർഗന്ധം പുറത്തേക്ക് വരുന്നുണ്ടായിരുന്നു.. അപ്പോൾ നാരായണൻ അവിടേക്ക് വാടക വാങ്ങിക്കാൻ വേണ്ടി വരുമ്പോൾ ആ വീട്ടുകാർ ഒരുപാട് തവണ അതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.. ഒരുപാട് ഈ ഒരു കാര്യത്തെക്കുറിച്ച് പറയുന്നുണ്ടായിരുന്നു.

എങ്കിലും അദ്ദേഹം അത് കാര്യമായി എടുത്തിരുന്നില്ല.. കാര്യമായി എടുക്കാത്തത് കൊണ്ട് തന്നെ താമസക്കാർ എല്ലാവരും കൂടി വലിയ രീതിയിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചു.. അങ്ങനെ താമസക്കാർ എല്ലാവരും പ്രതിഷേധിക്കുകയാണ് എന്ന് മനസ്സിലാക്കിയപ്പോൾ നാരായണൻ സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യാൻ തന്നെ തീരുമാനിച്ചു.. ഈയൊരു സംഭവം നടക്കുന്നത് 2023 ജൂൺ നാലാം തീയതിയാണ്.. അങ്ങനെ ആ ഒരു ദിവസം സെപ്റ്റിക് ടാങ്ക് ക്ലീൻ.

ചെയ്യാൻ വേണ്ടി അദ്ദേഹം ആളുകളെ കൂട്ടി അവിടേക്ക് വന്നു.. അങ്ങനെ ആ ഒരു ടാങ്കിന്റെ ക്ലീനിങ് ആരംഭിച്ചു.. അങ്ങനെ ക്ലീൻ ചെയ്തു പോകുമ്പോഴാണ് അതിൻറെ ഉള്ളിൽ നിന്നും അവർക്ക് ചെറിയ ചെറിയ എല്ലിന്റെ കഷണങ്ങൾ ലഭിക്കാൻ തുടങ്ങിയത്.. എന്നാൽ ആദ്യമൊക്കെ ചെറിയ ചെറിയ കഷണങ്ങൾ ലഭിച്ചപ്പോൾ അവർ ആരും കാര്യമായി എടുത്തിരുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….