സ്വന്തം ഭാര്യയോടും അവളുടെ കുടുംബത്തോടും പരിഗണന ലഭിക്കാത്തതിന്റെ പേരിൽ ഈ ഭർത്താവ് ചെയ്ത ക്രൂ.രത കണ്ടോ…

വരുൺ എന്ന 35 വയസ്സായ ചെറുപ്പക്കാരനും ഭാര്യ ദിവ്യയും ഡൽഹിയിലാണ് താമസിക്കുന്നത്.. ഭാര്യയുടെ വയസ്സ് 28 ആണ് ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷങ്ങളായി.. എല്ലാവരുമായി ആലോചിച്ചുള്ള ഒരു നല്ല ഒരു അറേഞ്ച്ഡ് മാരേജ് തന്നെയായിരുന്നു.. വളരെയധികം സന്തോഷത്തോടുകൂടിയും ആഡംബരത്തോടു കൂടിയുമാണ് ഇവരുടെ വിവാഹം പോലും നടന്നത്.. ഡൽഹിയിലുള്ള ഒരു അപ്പാർട്ട്മെന്റിലാണ് ഇരുവരും താമസിക്കുന്നത്..

   

ഈ വരുണിന്റെ ജോലി എന്ന് പറയുന്നത് റിയൽ എസ്റ്റേറ്റ് ആയിരുന്നു.. അത് വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുകയായിരുന്നു കാരണം വളരെയധികം ലാഭം അതിൽ നിന്ന് അയാൾക്ക് ലഭിക്കുന്നുണ്ടായിരുന്നു.. അതുകൊണ്ടുതന്നെ സാമ്പത്തികപരമായി യാതൊരു ബുദ്ധിമുട്ടുകളും അവർക്കുണ്ടായിരുന്നില്ല നല്ല സന്തോഷത്തോടെയും ലാവിഷായിട്ടാണ് ലൈഫ് മുന്നോട്ടുപോയത്.. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്.. ഇരട്ടക്കുട്ടികളാണ്..

അങ്ങനെയിരിക്കെയാണ് 2021 മാർച്ച് പതിനഞ്ചാം തീയതി ആ ഒരു സംഭവം നടക്കുന്നത്.. അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.. എന്തിനാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത് എന്നല്ലേ ചോദിക്കാൻ പോകുന്നത് അവൾക്ക് ഫുഡ് പോയിസൺ സംഭവിച്ചിട്ടുണ്ടായിരുന്നു മാത്രമല്ല അവളുടെ ശരീരം വല്ലാതെ വീക്ക് ആയിരുന്നു.. ശരീരഭാരം വല്ലാതെ കുറഞ്ഞിരുന്നു മാത്രമല്ല ശരീരത്തിലെ ഓരോ അവയവങ്ങളും തകരാറിൽ ആവാൻ തുടങ്ങി..

ഹോസ്പിറ്റലിൽ കൊണ്ടുവന്ന ഒരുപാട് പരിശോധനകൾ നടത്തിയെങ്കിലും എന്താണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.. പിന്നീട് ചില ടെസ്റ്റുകൾ വന്നപ്പോൾ അതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് ശരീരത്തിൽ പോയിസൺ കയറിയിട്ടുണ്ട് എന്നുള്ളത് മാത്രമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….