ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന അമ്മ റൂമിൽ കണ്ട ഞെട്ടിക്കുന്ന കാഴ്ച…

ഗുജറാത്തിലെ ഒരു ഗ്രാമം കടലോര പ്രദേശമാണ്.. ഒരു കടലോര പ്രദേശം ആയതുകൊണ്ട് തന്നെ അവിടെയൊക്കെ ധാരാളം ടൂറിസ്റ്റുകൾ ഒക്കെ ദിവസവും വരാറുണ്ടായിരുന്നു.. അങ്ങനെ 2023 ജൂലൈ 13ആം തീയതിയാണ് ആ ഒരു സംഭവം നടക്കുന്നത്.. അന്നേദിവസം നല്ല മഴയും ഇടിയും ഉണ്ടായിരുന്നു.. അതിശക്തമായ മഴ പെയ്യുന്നത് കൊണ്ട് തന്നെ ബീച്ചിൽ ഒരൊറ്റ ആൾ പോലും ഉണ്ടായിരുന്നില്ല.. അപ്പോൾ അതിലൂടെ തൻറെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു ഒരു ആൾ..

   

അപ്പോഴാണ് അയാൾ വളരെ ഞെട്ടിക്കുന്ന ആ ഒരു കാഴ്ച കണ്ടത് കാരണം മണ്ണിൽ നിന്ന് ഒരു ഡെഡ്ബോഡി മുകളിലേക്ക് ഉയർന്നു വരുന്നതാണ് അയാൾ കണ്ടത്.. അത് ഒരു സ്ത്രീയുടെ ആയിരുന്നു.. പെട്ടെന്ന് തന്നെ ആ ഒരു കാഴ്ച കണ്ടപ്പോൾ അയാൾ ഞെട്ടിവിറച്ച് അലറി വിളിക്കാൻ തുടങ്ങി.. അയാളുടെ ശബ്ദം കേട്ടിട്ട് അടുത്തുണ്ടായിരുന്ന എല്ലാ ആളുകളും ആ ഭാഗത്തേക്ക് ഓടിക്കൂടി.. ഉടനെ തന്നെ അതിലുള്ള ആളുകൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക്.

വിവരം അറിയിക്കുകയും ചെയ്തു.. അങ്ങനെ വിവരമറിയിക്കേണ്ട താമസം നിമിഷങ്ങൾക്കുള്ളിൽ തന്നെ സംഭവസ്ഥലത്തേക്ക് പോലീസ് വന്നു അവരുടെ കൂടെ ഫോറൻസിക് ഡിപ്പാർട്ട്മെൻറ് ഉണ്ടായിരുന്നു.. അവർക്ക് ആ ഒരു ഡെഡ്ബോഡി കണ്ടപ്പോൾ തന്നെ മനസ്സിലായി ഏകദേശം ഒരു 40 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയുടെ ശരീരമാണ് ഇത് എന്ന്.. അതുമാത്രമല്ല ഈ സ്ത്രീ മരിച്ചിട്ട് മിനിമം ഒരാഴ്ച എങ്കിലും ആയിട്ടുണ്ടാവും കാരണം അത്രത്തോളം ബോഡിക്ക് പഴക്കം ഉണ്ടായിരുന്നു..

എന്നാൽ കടലോരത്ത് ഇട്ടതുകൊണ്ടുതന്നെ ശരീരം അധികം കേടുപാടുകൾ സംഭവിച്ചിട്ടുണ്ടായിരുന്നില്ല.. എന്നാൽ പോലീസിന് മറ്റൊരു തെളിവും അവിടെ നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല കാരണം മഴ കാരണം എല്ലാ തെളിവുകളും അവിടെ നിന്നും നശിച്ചിരുന്നു.. പിന്നീട് അവിടെയുള്ള എല്ലാ പരിശോധനകളും പൂർത്തീകരിച്ച ശേഷം ബോഡി പോസ്റ്റുമോർട്ടം ചെയ്യാനായി അയയ്ക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….