ഭർത്താവ് മരിച്ച മാസങ്ങൾ മാത്രം ഉള്ളപ്പോൾ വിവാഹ ആലോചനയുമായി വന്ന മുതലാളിയോട് ഈ പെൺകുട്ടി ചെയ്തതു കണ്ടോ..

ഭർത്താവ് മരിച്ചിട്ട് ആറുമാസം കഴിഞ്ഞപ്പോൾ ആണ് ഹൗസ് ഓണർ പെട്ടെന്ന് തന്നെ വീട്ടിലേക്ക് കയറി വരുന്നത് റസിയ കണ്ടിരുന്നു.. ഒന്നര വയസ്സുള്ള തൻറെ കുഞ്ഞിനെ പാല് കൊടുത്ത് ഉറക്കിയിട്ട് കുളിക്കാൻ വേണ്ടി തയ്യാറെടുക്കുന്ന സമയത്താണ് തീരെ പ്രതീക്ഷിക്കാതെ അയാളുടെ വീട്ടിലേക്കുള്ള കടന്നുവരവ്.. പെട്ടെന്ന് തന്നെ അവൾ അടുത്തുണ്ടായിരുന്നു ഒരു ഷോ എടുത്ത് തന്റെ തലയും മുൻവശവും മറക്കുന്ന രീതിയിൽ ഇട്ട്.. അതിനുശേഷം.

   

വാതിലിന്റെ പിറകിൽ നിന്ന്.. അയാൾ വീട്ടിലേക്ക് കയറി വന്നിട്ട് ചോദിച്ചു ഉമ്മ ഇല്ലേ ഇവിടെ.. അയാളുടെ ചോദ്യം കേട്ടപ്പോൾ അവൾ പറഞ്ഞു ഇല്ല അമ്മ ചന്തയിലേക്ക് പോയിരിക്കുകയാണ്.. ഉമ്മ തന്നാൽ ഞാൻ പറയാം മുതലാളി വാടക ചോദിക്കാൻ വേണ്ടി വന്നിരുന്നു എന്ന്.. അയ്യോ എന്നെ തെറ്റിദ്ധരിക്കണ്ട ഞാൻ വാടക ചോദിക്കാൻ വേണ്ടി വന്നതല്ല ഉമ്മ ഇവിടെ ഇല്ല എന്ന് അറിഞ്ഞതുകൊണ്ട് മാത്രം വന്നതാണ്.. എനിക്ക് റസിയയുടെ ഒരു കാര്യം.

സീരിയസ് ആയിട്ട് പറയാനുണ്ട്.. അത് കേട്ടപ്പോൾ തന്നെ അവളുടെ ഹൃദയം ഇടിക്കാൻ തുടങ്ങി.. അതിനുള്ള കാരണം എന്നു പറയുന്നത് വിധവകളായ സ്ത്രീകളെ വശീകരിക്കാൻ വേണ്ടി ചില മുതലാളിമാർ തക്കം നോക്കി വീട്ടിലേക്ക് ചെല്ലാറുണ്ട്.. സിനിമയിൽ അവൾ ധാരാളം ഇത്തരം സാഹചര്യങ്ങൾ കണ്ടതുകൊണ്ട് തന്നെ അവൾ ഒരു നിമിഷം ചിന്തിച്ചു ഈ മുതലാളിക്ക് മനസ്സിൽ അങ്ങനെ ഒരു ചിന്ത ഉണ്ടോ എന്നോട് എന്ന്..

അവൾ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാതെ അയാളുടെ മുഖത്തേക്ക് നോക്കി നിന്നു.. അയാൾ തുടർന്നു ഈ വീട്ടിലേക്ക് ആകെ ഉണ്ടായിരുന്ന ഒരു ആൺ തുണയാണ് നിങ്ങൾക്ക് നഷ്ടമായത്.. ഇപ്പോൾ ഇവിടെ രണ്ട് സ്ത്രീകൾ മാത്രമാണ് താമസിക്കുന്നത്.. അത് അത്ര സുരക്ഷിതമായ കാര്യം അല്ല.. അതുമാത്രമല്ല ഇതുവരെ നിങ്ങളുടെ ചെലവുകൾ നോക്കിയിരുന്നത് ഇവിടത്തെ നാട്ടുകാരാണ് എന്ന് എനിക്കറിയാം.. ഇനിയും അത് തുടരണമെന്നില്ല കാരണം എത്രകാലം അവർക്ക് നിങ്ങളെ സഹായിക്കാൻ പറ്റും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….