ഓഫീസിലെ പീയൂൺ ആയ പയ്യൻ തൻറെ മേടമായ വില്ലേജ് ഓഫീസറെ പെണ്ണുകാണാൻ പോയപ്പോൾ സംഭവിച്ചത് കണ്ടോ…

ചെക്കനും പെണ്ണിനും എന്തെങ്കിലും പരസ്പരം സംസാരിക്കാനുണ്ട് അല്ലെങ്കിൽ അറിയാനുണ്ട് എങ്കിൽ സംസാരിക്കാം.. നമുക്ക് എന്തായാലും മറ്റുള്ള കാര്യങ്ങൾ തീരുമാനിക്കാം അല്ലേ? അത് കൃഷ്ണ ഏട്ടനാണ് പറഞ്ഞത്.. കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ചായ മുന്നിൽ കൊണ്ടുവെച്ചിട്ട് അവൾ പുറകോട്ട് നീങ്ങി നിന്നു.. ഞങ്ങൾ മറ്റൊരു പെൺകുട്ടിയെ കാണാൻ വന്നതാണ് ഇവിടെ വന്നപ്പോഴാണ് ടെസിയുടെ കാര്യം ഓർത്തത്.. ഒന്ന് വന്ന് കണ്ടോട്ടെ എന്ന് ചോദിച്ചപ്പോൾ.

   

വേണ്ട എന്ന് പറഞ്ഞതാണ്.. തന്നെ കാണാനായി വന്നതല്ലല്ലോ.. ആ ഒരു ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണേട്ടന്റെ കൂടെ വന്ന ആളെ കണ്ടപ്പോൾ അവൾ ആകെ ഷോക്കായി ജോഷിയ.. അവനെ അറിയില്ലേ ഇത് തൻറെ വീടാണ് എന്ന്.. ഡൈനിങ് ടേബിളിൽ ആഹാരം നിരത്തി വയ്ക്കുന്ന അമ്മയെ ഒന്നു നോക്കിയിട്ട് അവൾ വേഗം മുറിയിലേക്ക് വന്നു.. തിരികെ അവൻ വരുന്നുണ്ടോ എന്ന് നോക്കിയിട്ടാണ് അവൾ അകത്തേക്ക് നടന്നത്..

എന്തുപറ്റി അയാൾക്ക് ചേച്ചിയെ പിടിച്ചില്ലേ.. എന്തുകൊണ്ട് പെട്ടെന്ന് തന്നെ ഇങ്ങോട്ട് പോന്നത്.. കുഞ്ഞിന് പാല് കൊടുക്കുകയായിരുന്ന അനിയത്തി കാണാൻ വന്ന ചെക്കന്റെ തലവട്ടം കണ്ടതും അവിടെ നിന്നുപോയി.. അവളുടെ മുഖത്ത് ഒരു ചമ്മിയ ഭാവം ഉണ്ടായിരുന്നു എങ്കിലും ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ പുറത്തേക്ക് പോയി.. അനിയത്തി പുറത്തേക്ക് പോയതും അവൻ അകത്തേക്ക് കയറി വന്നു.. ഇത് വേണ്ടായിരുന്നു.

ജോഷ്വാ അവൻ അകത്തേക്ക് കയറിയതും അവൾ പറഞ്ഞു… അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ പറഞ്ഞു എന്താണ് മേടം എന്നെ ഇഷ്ടപ്പെടാത്തത് കൊണ്ടാണോ.. അതല്ലെങ്കിൽ ഒരു വെറും പിയൂൺ ആയ ഞാൻ ഒരു വില്ലേജ് ഓഫീസറെ പെണ്ണുകാണാൻ വന്നത് നിനക്ക് ഇഷ്ടമായില്ലേ.. നോക്ക് ജോ നിൻറെ സംസാരത്തിൽ ഇപ്പോൾ തന്നെയുണ്ട് ഒരുതരം അപകർഷതാബോധം.. ഹോ ഞാൻ മേടം എന്ന് വിളിച്ചത് കൊണ്ടാനോ.. പരസ്പരം എത്രയോ ആളുകൾ ടീച്ചർ സാർ എന്ന് വിളിക്കുന്നുണ്ടല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….