പഠിക്കാത്തതിന്റെ പേരിൽ സ്വന്തം മോനെ ക്രൂ.രമായി തല്ലിയ അച്ഛനോട് ഈ അധ്യാപിക ചെയ്തതു കണ്ടോ….

ചൂരൽ വലിച്ചെടുത്ത് അടിക്കാൻ സച്ചിയുടെ ട്രൗസർ പൊക്കിയപ്പോൾ അടികൊണ്ട് ചുവന്ന ചോരപ്പാടുകൾ കണ്ടപ്പോൾ അവൾ അവൻറെ മുഖത്തേക്ക് നോക്കി.. മെല്ലെ ചൂരൽ മേശപ്പുറത്ത് തന്നെ വെച്ചപ്പോൾ ക്ലാസിലുള്ള മറ്റു കുട്ടികളുടെ കണ്ണുകൾ എല്ലാം തന്നെ അവളുടെ മേലെ ആയിരുന്നു.. അവളെല്ലാവരുമായി പറഞ്ഞു ഇന്നലെ ഞാൻ എഴുതിത്തന്ന നോട്ട് എല്ലാവരും എടുത്ത് പഠിക്കുക ഞാൻ വന്നിട്ട് ചോദ്യം ചോദിക്കും.. മെല്ലെ ഹരിത അവൻറെ.

   

കുഞ്ഞികൈകൾ പിടിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി.. ഇതെങ്ങനെയാണ് സച്ചിൻ നിൻറെ തുടയിൽ അടികൊണ്ട് പാടുകൾ വന്നത്.. ടീച്ചറുടെ ചോദ്യം കേട്ടതും അവൻ പറഞ്ഞു എൻറെ അച്ഛൻ അടിച്ചതാണ് ടീച്ചർ.. അത് അവൻ പറയുമ്പോൾ അവൾ അവനെ തന്നെ നോക്കി നിന്നു യാതൊരു സങ്കടവും അവനിൽ ഉണ്ടായിരുന്നില്ല.. അപ്പോൾ അവൾ വീണ്ടും അവനോട് ചോദിച്ചു എന്തിനാണ് അച്ഛൻ ഇത്രയും ക്രൂരമായി തല്ലിയത്.. എപ്പോഴും.

അച്ഛൻ ഇങ്ങനെയാണോ നിന്നോട് ചെയ്യുന്നത്.. അല്ല ടീച്ചർ എൻറെ അച്ഛനെ എപ്പോഴും എന്നോട് സ്നേഹമാണ് പക്ഷേ ആദ്യമായിട്ടാണ് അച്ഛൻ എന്നെ ഇങ്ങനെ തല്ലുന്നത്.. അപ്പോൾ അവൾ കൂടുതൽ ആകാംക്ഷയോടെ കൂടി ചോദിച്ചു എന്തിനാണ് നിന്നെ തല്ലിയത് അത് കേട്ടപ്പോൾ അവൻ പറഞ്ഞു ടീച്ചറുടെ ക്ലാസിൽ നല്ലപോലെ പഠിക്കാത്തതിന് അച്ഛൻ എന്നെ ഒരുപാട് തല്ലി.. അതിനു നീ എൻറെ ക്ലാസിൽ നന്നായി പഠിക്കുന്നുണ്ടല്ലോ.. ഇന്ന് ഒരു ദിവസം.

മാത്രമല്ലേ ഹോംവർക്ക് ചെയ്യാതെ വന്നത് അത് എന്തുകൊണ്ടാണ് എന്ന് എനിക്കിപ്പോൾ മനസ്സിലായി.. ശരി എന്തായാലും നാളെ വരുമ്പോൾ നീ അച്ഛനെയും കൂട്ടി ക്ലാസ്സിലേക്ക് വന്നാൽ മതി.. അവൾ അത് പറഞ്ഞപ്പോൾ അവൻ ഒരു നിമിഷം അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് പതിയെ ചിരിച്ചു.. എന്നിട്ട് അവൻ തുടർന്നു അച്ഛൻ ഇങ്ങോട്ട് വരില്ല ടീച്ചർ.. അതെന്താ.. എൻറെ അച്ഛനെ ടീച്ചറെ നേരത്തെ അറിയാം എന്ന് തോന്നുന്നു അന്ന് എൻറെ ക്ലാസ് ഫോട്ടോ നോക്കിയിട്ട് ഇതാണോ നിൻറെ ടീച്ചർ എന്ന് എന്നോട് ചോദിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….