പോലീസുകാർ ആത്മ.ഹത്യ.യാണ് എന്ന് പറഞ്ഞുകൊണ്ട് ക്ലോസ് ചെയ്ത കേസിൽ പിന്നീട് കൊ.ലപാ.തകമാണ് എന്ന് തെളിഞ്ഞ കഥ…

1998 മാർച്ച് പതിനാലാം തീയതി അവരുടെ വീടിൻറെ മുൻവശത്ത് നിൽക്കുകയായിരുന്നു ഒരു 60 വയസ്സ് പ്രായമുള്ള അമ്മ.. അങ്ങനെ പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ പെട്ടെന്നാണ് അവരുടെ വീടിൻറെ അകത്തുനിന്ന് ഒരു അലർച്ച കേട്ടത്.. ആ ശബ്ദം കേട്ടപ്പോൾ അമ്മയ്ക്ക് മനസ്സിലായി അത് തന്റെ ഇളയ മകൻ ചന്ദ്രശേഖർ ആണ് നിലവിളിക്കുന്നത് എന്ന്.. അവന്റെ ശബ്ദം കേട്ടതും ഉടനെ തന്നെ അമ്മ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി ചെല്ലുകയാണ്..

   

എന്നാൽ മൂത്ത മകൻറെ മരുമകളുടെ റൂമിൽ നിന്നാണ് ആ ഒരു ശബ്ദം കേൾക്കുന്നത് എന്നുള്ളത് അവർക്ക് അവിടേക്ക് ചെന്നപ്പോൾ മനസ്സിലായി.. അങ്ങനെ മരുമകളുടെ മുറിയിലേക്ക് ചെന്ന് നോക്കിയ അമ്മ ഞെട്ടിപ്പോയി കാരണം കഴുത്തിൽ സാരി കെട്ടി തൂക്കിയ നിലയിലായിരുന്നു അവൾ അവൾ അവിടെ ഉണ്ടായിരുന്നത്.. ഉടനെ തന്നെ അല്പം വെള്ളം കൊടുത്തുകൊണ്ട് ഒരു ആംബുലൻസ് വിളിച്ച് അതിൽ കയറ്റി അവളെ ആശുപത്രിയിലേക്ക്.

കൊണ്ടുപോയി.. എന്നാൽ അവിടെ എത്തിയപ്പോൾ ഡോക്ടർമാർ പറഞ്ഞത് അവൾ മരിച്ചു എന്നാണ്.. ഉടനെതന്നെ ഹോസ്പിറ്റൽ അധികൃതർ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയാണ്.. വിവരം അറിയിച്ച പ്രകാരം പോലീസുകാർ ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തി പരിശോധനകളെല്ലാം നടത്തി..

അത് ആത്മഹത്യ ആണ് എന്ന് പറഞ്ഞുകൊണ്ട് കേസ് ക്ലോസ് ചെയ്യുകയാണ്.. എന്നാൽ മരുമകളുടെ അച്ഛൻ മാത്രം ഇത് ആത്മഹത്യയാണ് എന്നുള്ള കാര്യം ഒട്ടും വിശ്വസിച്ചിരുന്നില്ല.. അതുകൊണ്ടുതന്നെ പോലീസുകാരോട് തന്റെ മകൾ ആത്മഹത്യ ചെയ്തതല്ല എന്നുള്ള കാര്യം ഒരുപാട് തവണ പറഞ്ഞുവെങ്കിലും അവർ ആരും അത് കാര്യമായി എടുത്തിരുന്നില്ല കാരണം തെളിവുകൾ എല്ലാം ആത്മഹത്യയാണ് എന്നാണ് കാണിച്ചിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….