ലോകത്ത് ഒരു മകളും സ്വന്തം അമ്മയോട് ഇത്രയും വലിയ ക്രൂ.രത ചെയ്തിട്ടുണ്ടാവില്ല.. ഈ കഥ വായിച്ചാൽ നിങ്ങൾ ഞെട്ടും ഉറപ്പ്…

മഹാരാഷ്ട്രയിലെ ഒരു നഗരത്തിൽ സുരേഷ് എന്ന് 56 വയസ്സുള്ള ഒരു വ്യക്തി താമസിച്ചിരുന്നു.. ഇയാൾക്ക് ഒരു സഹോദരി കൂടിയുണ്ട്.. ആ സഹോദരിയുടെ പേര് വീണ എന്നാണ്.. അവർ തമ്മിൽ ഏകദേശം ഒരു വയസ്സിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. വീണയ്ക്ക് 55 വയസ്സാണ്.. വീണയുടെ വിവാഹം കഴിഞ്ഞതാണ് അവൾക്ക് ഒരു മകൾ കൂടിയുണ്ട്.. അവളുടെ പേര് രംബൽ എന്നാണ്.. വയസ്സ് 24.. വീണയുടെ ഭർത്താവ് അവരുടെ.

   

മകളുടെ ഒരു വയസ്സ് ഉണ്ടാകുമ്പോൾ തന്നെ മരണപ്പെട്ടിരുന്നു.. അതുകൊണ്ടുതന്നെ ഭർത്താവിൻറെ മരണത്തോടെ ഇവരുടെ ജീവിതം എന്നു പറയുന്നത് വളരെയധികം കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞതായിരുന്നു.. ഭർത്താവിൻറെ വീട്ടിലാണ് അതിനുശേഷം താമസിച്ചിരുന്നത് എങ്കിൽ പോലും അവൾക്ക് ഒറ്റപ്പെട്ട ഒരു ജീവിതം തന്നെയായിരുന്നു അവിടെ.. സ്വന്തം മകൻ മരിച്ചാലും അവരുടെ അച്ഛനും അമ്മയ്ക്കും മരുമകളുടെയും.

പേരക്കുട്ടിയുടെയും കാര്യത്തിൽ യാതൊരുവിധ ശ്രദ്ധയും സ്നേഹവും ഒന്നും ഉണ്ടായിരുന്നില്ല.. പിന്നീട് വീണയ്ക്ക് അവളുടെ ജീവിതം തന്നെ പൂർണമായും ഇല്ലാതായ ഒരു അവസ്ഥ ആയിരുന്നു.. അവളുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സഹോദരൻ സുരേഷ് അറിയുന്നുണ്ടായിരുന്നു മനസ്സിലാക്കുന്നുണ്ടായിരുന്നു.. അങ്ങനെ സുരേഷിനും വിവാഹം കഴിഞ്ഞിട്ടുണ്ടായിരുന്നു അതുകൊണ്ടുതന്നെ ഇയാളുടെ ഭാര്യയുമായിട്ട് കാര്യങ്ങൾ വിശദമായി സംസാരിച്ച ശേഷം ഒരു തീരുമാനം അയാൾ എടുത്തു.. തീരുമാനം തൻറെ സഹോദരിയെ വിളിച്ച്.

അറിയിച്ചു അതായത് നീ എന്തായാലും ഭർത്താവിന്റെ വീട്ടിൽ നിന്നും മഹാരാഷ്ട്രയിലേക്ക് തിരികെ വരൂ.. എന്തായാലും നമ്മുടെ വീടിൻറെ തൊട്ടപ്പുറത്തായിട്ട് തന്നെ നിനക്ക് ആയിട്ട് ഒരു വീട് എടുത്തു തരാം നീയും മകളും കൂടി അവിടെ താമസിച്ചോളൂ എന്നുള്ളതായിരുന്നു അയാളുടെ തീരുമാനം.. നിങ്ങളുടെ ചെലവുകൾ നടത്താൻ ആയിട്ട് എല്ലാ മാസവും ഞാൻ നിങ്ങൾക്ക് ഒരു തുക തരാമെന്ന് കൂടി സഹോദരൻ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….