ഭാര്യയുടെ അവിഹിതബന്ധം കണ്ടെത്തിയ ഭർത്താവിനോട് ഭാര്യയും കാമുകനും കൂടി ചെയ്ത ക്രൂരത കണ്ടോ…

2021 സെപ്റ്റംബർ ഇരുപതാം തീയതിയാണ് ഈ പറയുന്ന ഒരു സംഭവം നടക്കുന്നത്.. അതായത് ഈ പറയുന്ന ദിവസം ബീഹാർ സ്റ്റേറ്റിലെ സിക്കന്ദർ എന്നുള്ള ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ വരികയാണ്.. വിളിക്കുന്ന ആൾ ദൂരെയല്ല അടുത്തുള്ള അപ്പാർട്ട്മെന്റിൽ നിന്നുകൊണ്ട് തന്നെയാണ് വിളിക്കുന്നത്.. ആ സ്ത്രീ വിളിച്ചപ്പോൾ പറഞ്ഞ ഒരു കാര്യം അവർ താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ തൊട്ടടുത്തുള്ള.

   

അപ്പാർട്ട്മെന്റിൽ നിന്ന് ആരോ ബോംബ് പൊട്ടിക്കുന്ന ശബ്ദം കേട്ടു എന്നുള്ളതാണ്.. അവർ വിളിക്കുമ്പോൾ സമയം രാവിലെ ഏഴുമണി ആയിരുന്നു.. ബോംബ് പൊട്ടിയ ശബ്ദം കേട്ടത് കൊണ്ട് തന്നെ ആളുകൾ അവിടെ തീവ്രവാദികൾ ഉണ്ട് എന്ന് പോലും പറയുന്നു.. എന്തായാലും ആ സ്ത്രീ വിളിച്ചത് കേട്ടപ്പോൾ അവിടെയുള്ള പോലീസുകാർ ആകെ ഞെട്ടിപ്പോയി.. ബോംബ് പൊട്ടി എന്ന് കേട്ടപ്പോൾ അവർക്കും തീവ്രവാദികൾ നാട്ടിലേക്ക് വന്നു.

എന്നുള്ള സംശയങ്ങൾ ഉണ്ടായി.. പിന്നീട് അവർ ഒരു നിമിഷം പോലീസ് സ്റ്റേഷനിൽ നിൽക്കാതെ സംഭവം സ്ഥലത്തേക്ക് പുറപ്പെട്ടു.. അങ്ങനെ അപ്പാർട്ട്മെന്റിലേക്ക് എത്തിയ പോലീസുകാർ ആ ഒരു സ്ഥലത്തിൻറെ ഓണറിനെ വിളിച്ചുവരുത്തി ഇവിടെ ആരൊക്കെയാണ് താമസിക്കുന്നത് എന്നുള്ള കാര്യങ്ങളൊക്കെ വിശദമായിത്തന്നെ അന്വേഷിച്ചു.. അപ്പോൾ ആ ഒരു ഓണർ പറഞ്ഞ കാര്യം അവിടെ ഒരു ഭാര്യയും ഭർത്താവും മാത്രമാണ് താമസിക്കുന്നത്..

അവരുടെ പേര് രാകേഷ് അതുപോലെതന്നെ ഭാര്യയുടെ പേര് രാധ എന്നാണ്..ഭാര്യയും ഭർത്താവും എന്ന് കേട്ടപ്പോൾ പോലീസുകാർക്ക് പലവിധ സംശയങ്ങൾ വന്നു അതായത് ഇനി ഇവർ തീവ്രവാദികളാണോ അതല്ലെങ്കിൽ ഇനി തീവ്രവാദികൾ ഇവരുടെ ഫ്ലാറ്റിലേക്ക് വന്ന ഇവരെ ബന്ദിയാക്കി വെച്ചിരിക്കുകയാണോ തുടങ്ങിയ രീതിയിലുള്ള പല സംശയങ്ങളും പോലീസുകാർക്കുള്ളിൽ വന്നു പക്ഷേ അവർക്ക് അതിൻറെ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…