താൻ കാരണം ഉള്ള ജോലി കൂടി നഷ്ടമായ പെൺകുട്ടിയോട് ഈ യുവാവ് ചെയ്തത് കണ്ടോ…

പതിവില്ലാതെയാണ് അമ്മാവൻ എന്ന വീട്ടിലേക്ക് വന്ന് എന്നോട് ആ ഒരു കാര്യം പറയുന്നത്.. അമ്മാവന് ഒരു പുതിയ ടൂവീലർ ആവശ്യമായി വരുന്നുണ്ട് അതുകൊണ്ടുതന്നെ അത് വാങ്ങിക്കാൻ വേണ്ടി അമ്മാവൻറെ കൂടെ ടൗണിലേക്ക് വരുമോ എന്നായിരുന്നു ചോദ്യം.. അന്ന് എനിക്ക് വർക്ക് ഉണ്ടായിരുന്നു എങ്കിലും ഞാൻ അതെല്ലാം ഒഴിവാക്കി അമ്മാവൻറെ കൂടെ ടൗണിലുള്ള ഒരു ഷോറൂമിലേക്ക് ടൂവീലർ ബുക്ക് ചെയ്യാനായി പോയി..

   

വെളിയിൽ വണ്ടി പാർക്ക് ചെയ്ത് ഷോറൂമിന്റെ ഭാഗത്തേക്ക് നടന്നു.. പുഷ് എന്ന എഴുതിയ വാതിൽ തള്ളി തുറന്നു കൊണ്ട് അകത്തേക്ക് കയറുമ്പോൾ സൗന്ദര്യത്തിന് പരമാവധി മാറ്റ് കൂട്ടുവാൻ ആയിട്ട് പരമാവധി മേക്കപ്പ് ചെയ്ത യൂണിഫോം ധരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫുകൾ അവിടെ ഉണ്ടായിരുന്നു.. എന്നാൽ അവർക്കിടയിൽ നിന്നും അത്രത്തോളം ഭംഗിയില്ലാത്ത യാതൊരു മേക്കപ്പും ചെയ്യാത്ത ഒരു സാധാരണ ചുരിദാർ ധരിച്ച മുഖത്ത്.

ചിരിയും നെറ്റിയിൽ ചന്ദനക്കുറിയും ആയിട്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.. എന്നിട്ട് ഞങ്ങളോട് ചോദിച്ചു എന്താണ് സർ വേണ്ടത്.. ഞാൻ വളരെ ഗൗരവത്തോടുകൂടി തന്നെ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു ഞങ്ങൾ ഒരു ടൂവീലർ ബുക്ക് ചെയ്യാൻ വന്നതാണ് ഞങ്ങൾക്ക് അതിന്റെ ഇപ്പോഴത്തെ പ്രൈസ് അതിൻറെ വെറൈറ്റിസിനെ കുറിച്ച് ഒക്കെ അറിയണം.. എന്നാൽ ഞാൻ അത്രത്തോളം ഗൗരവം കാണിച്ചിട്ടും അവളുടെ മുഖത്തെ.

പുഞ്ചിരി മായുന്നില്ല അവൾ ഞങ്ങളെ ആ ഒരു പുഞ്ചിരിയോടെ കൂടി തന്നെ വരൂ സാർ എന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.. എന്നിട്ട് എന്നോട് ചോദിച്ചു സാർ ഏതു വണ്ടിയാണ് വേണ്ടത് അല്ലെങ്കിൽ വണ്ടിയുടെ മോഡൽ ഒന്ന് പറയാമോ.. ഞാൻ മോഡൽ പറഞ്ഞു കൊടുത്തപ്പോൾ അവൾ ആ ഒരു വണ്ടിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി അതിൻറെ ഫീച്ചറുകളെ കുറിച്ചും മോഡലിന്റെ പ്രത്യേകതകളെക്കുറിച്ചും ഒരുപാട് പറയുന്നുണ്ടായിരുന്നു.. ഞങ്ങൾക്ക് ഇത്രത്തോളം ടോപ്പ് മോഡൽ ഒന്നും വേണ്ട അമ്മാവനെ ഡെയിലി യൂസ് ചെയ്യാനുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….