വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരിൽ ഭാര്യയും മകളും പുച്ഛിച്ചുതള്ളിയ ഭർത്താവ് ആരെന്നറിഞ്ഞ് അവർ ഞെട്ടിപ്പോയി…

അവൾ സ്കൂൾ വിട്ടു വന്നപ്പോൾ തന്നെ വളരെ വിഷമത്തിലായിരുന്നു.. അമ്മ അടുത്തുവന്ന കാരണം തിരക്കിയപ്പോൾ അവൾ പറഞ്ഞു നാളെ പ്രോഗ്രാം ഒപ്പിടാൻ അച്ഛൻ തന്നെ വരണമെന്ന് ടീച്ചർ നിർബന്ധമായും പറഞ്ഞു അമ്മേ.. ഞാൻ ഇനി എന്താണ് ചെയ്ത.. അവളുടെ സങ്കടത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ അമ്മ പറഞ്ഞു നീ ടീച്ചറോട് പറഞ്ഞില്ലേ അച്ഛനെ ജോലിത്തിരക്കുണ്ട് വരാൻ കഴിയില്ല എന്നൊക്കെ.. അച്ഛൻ വന്നില്ലെങ്കിൽ എന്താ.

   

പകരം അമ്മ വരുമെന്ന് പറഞ്ഞില്ലേ.. ഞാൻ അമ്മ പറഞ്ഞതുപോലെ എല്ലാം ടീച്ചറോട് പറഞ്ഞതാണ് പക്ഷേ ഞാൻ പറഞ്ഞപ്പോൾ ടീച്ചർ എന്നോട് പറയുകയാണ് മകളുടെ ഭാവിയാണോ അല്ലെങ്കിൽ ജോലിയാണോ നിൻറെ അച്ഛന് പ്രധാനം എന്ന്.. ടീച്ചറെ ചോദിച്ചത് കാര്യം തന്നെയാണ് പക്ഷേ അച്ഛൻ സ്കൂളിൽ വന്നാൽ എന്താണ് സംഭവിക്കാൻ പോകുക എന്നുള്ളത് എനിക്ക് ഓർക്കാൻ പോലും കഴിയുന്നില്ല.. അവർ എന്തെങ്കിലും ചോദ്യങ്ങൾ ചോദിച്ചാൽ നിന്റെ അച്ഛന് എന്തു മറുപടി പറയാൻ കഴിയും.. എന്തായാലും അവരുടെ മുമ്പിൽ നാണം കെടും അത് ഉറപ്പാണ്.. കാരണം ആളെ.

തുലാവർഷത്തെ മഴപെയ്തപ്പോൾ പോലും സ്കൂളിൻറെ അടുത്തേക്ക് ചെന്നിട്ടില്ല.. എൻറെ അച്ഛൻ എന്നോട് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ചതിയാണ് ഈ വിവാഹം.. ഒട്ടും വിദ്യാഭ്യാസമില്ലാത്ത ഒരു വ്യക്തിയെയാണ് എൻറെ തലയിൽ കെട്ടിവച്ചത്.. അതുമാത്രമല്ല അമ്മേ അച്ഛൻറെ വേഷം കണ്ടില്ലേ ഞാൻ എങ്ങനെയാണ് എൻറെ അച്ഛനാണ് എന്ന് പറഞ്ഞ് സുഹൃത്തുക്കളുടെ മുൻപിൽ പരിചയപ്പെടുത്തുന്നത്.. എപ്പോൾ നോക്കിയാലും അച്ഛൻറെ.

വേഷം എന്നു പറയുന്നത് മുഷിഞ്ഞ ഒരു മുണ്ടും ഷർട്ടും ആണ്.. താടി ആണെങ്കിൽ ഷേവ് ചെയ്യുന്നില്ല എപ്പോഴും മുറുക്കാനും ചെയ്യുന്നു.. ഞാൻ ഇന്നേവരെ എൻറെ അച്ഛനെ കുറച്ചു വൃത്തിയിൽ കണ്ടിട്ടില്ല.. എങ്ങനെയാണ് ഈ ഒരു പ്രശ്നത്തിന് ഇപ്പോൾ പരിഹാരം കാണുക.. അമ്മ ഒരുപാട് നേരം ആലോചിച്ചു.. അപ്പോഴാണ് അച്ഛൻ അകത്തേക്ക് കയറി വന്നത് എന്താണ് അമ്മയും മോളും കൂടി ഒരു വലിയ ഗൂഢാലോചന.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….