അച്ഛന്മാരെ ജീവനുതുല്യം സ്നേഹിക്കുന്ന ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ട ഒരു കഥ…

വിനോദ് തന്റെ അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ചെക്കപ്പിന് വന്നതാണ്.. അച്ഛന് എന്താണ് രോഗം എന്ന് ചോദിച്ചാൽ എട്ടു വർഷങ്ങൾക്കു മുൻപ് ഹാർട്ടിന് പ്രശ്നം ഉള്ളതുകൊണ്ട് തന്നെ ഒരു ബൈപ്പാസ് സർജറി കഴിഞ്ഞിട്ടുണ്ട്.. അന്നെല്ലാം ഒരുപാട് കഷ്ടപ്പെട്ടിരുന്നു.. സർജറി കഴിഞ്ഞ് ആദ്യത്തെ ഓരോ മാസം കൂടുമ്പോഴും പരിശോധനയ്ക്ക് വരണമായിരുന്നു.. പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ അത് പതിയെ ആറുമാസങ്ങൾ കഴിയുമ്പോൾ ഒരു പ്രാവശ്യം ചെക്കപ്പ്.

   

എന്നുള്ള രീതിയിലേക്ക് മാറ്റി.. സാധാരണ രീതിയില് ചെക്കപ്പിനായിട്ട് ഹോസ്പിറ്റലിൽ വന്നാൽ പരിശോധനകളെല്ലാം കഴിഞ്ഞ് ഒരു നാലുമണി ആകുമ്പോൾ തന്നെ വീട്ടിലേക്ക് പോകാൻ കഴിയുമായിരുന്നു.. അതുകൊണ്ടുതന്നെ ഇന്നും അത് പ്രതീക്ഷിച്ചിട്ടാണ് വന്നത് പക്ഷേ പരിശോധന നടത്തി കഴിഞ്ഞപ്പോൾ ഇസിജിയിൽ ചെറിയൊരു വേരിയേഷൻസ് കാണാൻ സാധിച്ചു.. അതുകൊണ്ടുതന്നെ ഡോക്ടർമാർ എല്ലാം വന്നു പരിശോധിച്ചിട്ട് പറഞ്ഞു.

എന്തായാലും രണ്ടു ദിവസം ഇവിടെ ഒബ്സർവേഷനിൽ കിടക്കട്ടെ എന്ന്.. എന്തായാലും ഒരു ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് ബാക്കി കാര്യങ്ങൾ കൂടി പറയാം എന്നു പറഞ്ഞ് അച്ഛനെ ഐസിയുവിൽ കയറ്റി.. ഞാൻ അത് കഴിഞ്ഞ് ഉടനെ തന്നെ ശ്യാമയെ ഫോൺ വിളിച്ചുപറഞ്ഞു അച്ഛൻ ഐസിയുവിൽ ആണ് എന്നുള്ളത്.. അത് കേട്ടതും ശ്യാമയ്ക്ക് ആണെങ്കിൽ വല്ലാത്ത ഒരു വേവലാതിയായി അതിന്റെ കാരണം മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ.

വീട്ടിൽ ആരും ഉണ്ടാവില്ല എന്നുള്ളത് തന്നെ.. സാധാരണ ഞങ്ങൾക്ക് രണ്ടുപേർക്കും ജോലിത്തിരക്ക് ആയതുകൊണ്ട് തന്നെ മക്കളുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് അച്ഛൻ തന്നെയാണ്.. അവരെ സ്കൂളിലേക്ക് പറഞ്ഞു വിടുന്നതും സ്കൂൾ വിട്ടുവന്നാൽ പഠിപ്പിക്കുന്നതും മറ്റ് അവരുടെ എല്ലാ കാര്യങ്ങളും നോക്കുന്നതും അച്ഛൻ തന്നെയാണ് അതുകൊണ്ടുതന്നെ ശ്യാമയ്ക്ക് വലിയൊരു ആശ്വാസമാണ് അച്ഛൻ ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….