പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ജീവിതത്തിൽ മൊബൈൽ ഫോണിൻറെ അഡിക്ഷൻ കാരണം സംഭവിച്ചത് കണ്ടോ…

ഈ ഒരു കഥയെ കുറിച്ച് നിങ്ങൾ എല്ലാവരും പൊതുവേ കേട്ടിട്ടുണ്ടാവും അതായത് സോഷ്യൽ മീഡിയയിൽ ഒരു സൈക്കോളജിസ്റ്റ് അദ്ദേഹത്തിൻറെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു കഥയാണ് ഇത്.. ഇതിൻറെ തുടക്കം എങ്ങനെയാണ് എന്ന് ചോദിച്ചാൽ നേരത്തെ പറഞ്ഞ സൈക്കോളജിസ്റ്റ് അദ്ദേഹത്തിൻറെ വീട്ടിൽ ഇരിക്കുന്ന സമയത്ത് വീട്ടിലെ കോളിംഗ് ബെൽ അടിച്ചിട്ട് ഒരു പെട്ടി തൂക്കിയിട്ട് ഏകദേശം ഒരു മധ്യവയസ്കനായ.

   

ഒരു വ്യക്തി കയറി വരികയാണ്.. അന്ന് കോവിഡ് സമയം കൂടിയാണ് അതുകൊണ്ടുതന്നെ സാനിറ്റൈസർ മാസ്ക് പോലുള്ളവയൊക്കെ കയ്യിലുണ്ട്.. അത് വിൽക്കുന്ന ഒരാളായിട്ടാണ് വീട്ടിലേക്ക് വന്നത്.. ആദ്യം പറഞ്ഞു ഇതൊന്നും ഇവിടെ ആവശ്യമില്ല എന്ന് പക്ഷേ അദ്ദേഹത്തിൻറെ ഒരു രൂപ ഭാവവും വേഷവും മുഖവും എല്ലാം കണ്ടപ്പോൾ അദ്ദേഹത്തിന് എന്തോ ഒരു പ്രത്യേകത ഫീല് ചെയ്തു.. അതായത് ഒരു സാനിറ്റൈസർ അല്ലെങ്കിൽ മാസ്ക് തുടങ്ങിയവ വിൽക്കാൻ വരുന്ന ഒരു വ്യക്തിയുടെ പ്രകൃതമായിരുന്നില്ല അയാൾക്ക്.. അങ്ങനെ അദ്ദേഹത്തോട് ഒന്ന് രണ്ട് ചെറിയ.

സാധനങ്ങൾ വാങ്ങിയിട്ട് അദ്ദേഹവുമായി കുറച്ചുനേരം സംസാരിച്ചു.. അങ്ങനെ സംസാരിച്ചപ്പോഴാണ് മനസ്സിലായത് കോവിഡ് ലോകം മുഴുവൻ വ്യാപിച്ച സമയത്ത് ഗൾഫിലുള്ള ജോലി നഷ്ടപ്പെട്ട് ഈ വ്യക്തി നാട്ടിലേക്ക് വന്നതാണ്.. നാട്ടിലേക്ക് വന്നപ്പോൾ തൽക്കാലത്തിലേക്കുള്ള വീട്ടിലെ ചെലവുകൾ നടന്നു പോകാനായിട്ട് ഈ ഒരു ജോലി ചെയ്യുകയാണ്.. ഇനി ജോലി ചെയ്യണമെങ്കിൽ കമ്പനി തിരികെ വിളിക്കണം.. അപ്പോൾ തൻറെ സ്വന്തം കുടുംബം.

നോക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ഒരു ജോലി ചെയ്യുന്നത്.. അങ്ങനെ കുറച്ചുനേരം സംസാരിച്ചപ്പോൾ തന്നെ ഒരു സൗഹൃദത്തിൽ എത്തി അങ്ങനെ ഇദ്ദേഹം ഒരു സൈക്കോളജിസ്റ്റ് ആയതുകൊണ്ട് തന്നെ ആ വ്യക്തിയോട് ചോദിച്ചു താങ്കളുടെ മുഖത്ത് എന്തോ ഒരു വിഷമം ഉണ്ടല്ലോ എന്ന്.. നിങ്ങൾക്ക് പേർസണൽ ആയിട്ട് എന്തെങ്കിലും പ്രശ്നം അല്ലെങ്കിൽ ഒരു മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ എന്ന് കുറച്ചുനേരം ചോദിച്ചപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…