എത്ര വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നപ്പോൾ അകത്തേക്ക് പോയി നോക്കിയ യുവാവ് റൂമിൽ കണ്ട കാഴ്ച…

രാവിലെ തന്നെ ആ ഒരു നീട്ടിയുള്ള വിളി കേട്ടിട്ടാണ് എഴുന്നേറ്റത്.. ആകെ ഞായറാഴ്ച മാത്രമേ ലീവ് കിട്ടുകയുള്ളൂ അതുകൊണ്ടുതന്നെ ആ ഒരു ദിവസം നല്ലപോലെ കിടന്നുറങ്ങാം എന്ന് കരുതിയപ്പോൾ ആരാണ് ഇപ്പോൾ രാവിലെ തന്നെ ശല്യപ്പെടുത്താൻ എന്ന് ചിന്തിച്ച് എഴുന്നേറ്റ് നടന്നപ്പോഴാണ് ഉമ്മറത്ത് നിന്ന് ആരോ വിളിക്കുന്നത് കേട്ടത് ഉടനെ തന്നെ വാതിൽ തുറന്നു.. അപ്പോഴാണ് മുറ്റത്തെ വെള്ള ഷർട്ടും മുണ്ടും ധരിച്ച് മനോഹരയേട്ടൻ നിൽക്കുന്നത് കണ്ടത്…

   

ഇതിനുമുമ്പ് ഞാൻ ഇദ്ദേഹത്തെ ഇതുപോലെ നല്ല വൃത്തിയിൽ കണ്ടിട്ടില്ല.. എപ്പോഴും അദ്ദേഹത്തിന്റെ വേഷം എന്നു പറയുന്നത് ഒരു നരച്ച കാവിമുണ്ട് ആയിരുന്നു.. മാത്രമല്ല ഒരു മുഷിഞ്ഞ ഷർട്ടും.. എന്നാൽ അതിനേക്കാളും എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അദ്ദേഹം എൻറെ പേര് വിളിച്ചു എന്നുള്ളതാണ്.. ഞങ്ങൾ അയൽപക്ക കാർ ആണ് എങ്കിലും അധികം മിണ്ടാറില്ല എപ്പോഴും ഒരു പുഞ്ചിരി സമ്മാനിക്കും എന്ന് മാത്രം..

ഒരു വാക്കുപോലും ഇതുവരെ രണ്ടാളും സംസാരിച്ചിട്ടില്ല.. അങ്ങനെ ഞാൻ ചിന്തിച്ചു നിൽക്കുമ്പോഴാണ് അദ്ദേഹം എന്നോട് ചോദിച്ചത് നിനക്ക് തിരക്ക് ഇല്ലെങ്കിൽ എന്റെ കൂടെ ഒരു സ്ഥലം വരെ വരാമോ.. അദ്ദേഹം ചോദിച്ചപ്പോഴാണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും ഉണർന്നത്.. എനിക്ക് ഇന്ന് ഒരു കല്യാണത്തിന് പോകണം പക്ഷേ.

ഞായറാഴ്ച ആയതുകൊണ്ട് ഞാൻ ഒരുപാട് നേരം വണ്ടി കാത്തു നിന്നു ഒരു വണ്ടി പോലും കിട്ടിയില്ല.. ഞാൻ നിന്നെ വിളിക്കേണ്ട എന്നാണ് കരുതിയത് കാരണം നിനക്ക് ആകെ ആ ഒരു ദിവസമല്ലേ ലീവ് ഉള്ളൂ അതുകൊണ്ടുതന്നെ നീ വൈകി അല്ലേ എഴുന്നേൽക്കുള്ളു.. ഞാൻ വേറെ ഒന്ന് രണ്ട് വണ്ടികൾ അന്വേഷിച്ചു പക്ഷേ ഒന്നും കിട്ടിയില്ല.. അതും പറഞ്ഞുകൊണ്ട് അദ്ദേഹം വളരെ ദയനീയമായി എന്നെ നോക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…