ഹൃദയസംബന്ധമായ ബ്ലോക്കുകൾ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ചും ഇവ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലോകത്തെ ഏറ്റവും കൂടുതൽ മരണസംഖ്യ കൂട്ടുന്ന രോഗം ഏതാണ് എന്ന് ചോദിച്ചാൽ ഒരു സംശയം കൂടാതെ തന്നെ നമുക്ക് പറയാം അത് ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നതാണ് എന്ന്.. ഹൃദ്രോഗങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കാണുന്നത് കൊറോണറി ആർട്ടറീസ് ഡിസീസാണ്.. നമ്മുടെ രക്തധമനങ്ങളിൽ വരുന്ന ബ്ലോക്കുകൾ കൊണ്ട്.

   

ഉണ്ടാകുന്ന ഹാർട്ട് അറ്റാക്ക് അതുപോലെ തന്നെ അതുമൂലം ഉണ്ടാകുന്ന മരണവുമാണ്.. നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കൂടുതൽ ഭയത്തോടെ കൂടി കാണുന്ന ഒരു രോഗം എന്ന് പറയുന്നത് ഹൃദയസംബന്ധമായ തന്നെയാണ്.. പലതരത്തിലുള്ള ഹാർട്ട് ബ്ലോക്കുകൾ ഉണ്ട്.. നമ്മുടെ ശരീരത്തിൽ കൊഴുപ്പുകൾ അടഞ്ഞുകൂടുന്നതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം അതുപോലെ തന്നെ കാൽസ്യം അടിഞ്ഞുകൂടിയിട്ട് പ്രശ്നങ്ങൾ ഉണ്ടാവാം..

സാധാരണ രീതിയിൽ ഒരു വ്യക്തിയിൽ എങ്ങനെയാണ് ബ്ലോക്കുകൾ വരുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ ധമനികളുടെ ഏറ്റവും ഉള്ളിലുള്ള ഒരു ലയർ ഉണ്ട്.. വളരെ നേർത്ത ഒരു ലയർ ആണ് ഇത്.. ഇവിടെ എന്നും പറയുന്നത് മറ്റുള്ള വസ്തുക്കളെ അകത്തേക്ക് സ്വീകരിക്കാൻ തയ്യാറെടുക്കുന്ന ഒരു സ്ഥലമാണ്.. അതുകൊണ്ടുതന്നെയാണ് ശരീരത്തിൽ നിന്നും പലഭാഗങ്ങളിൽ നിന്നും വരുന്ന പല വസ്തുക്കളും രക്ത ധമനികൾക്ക്.

ഉള്ളിലേക്ക് സ്വീകരിക്കാൻ വേണ്ടി ഈ ലയറുകൾക്ക് കഴിയുന്നത്.. പ്രത്യേകിച്ച് നമ്മുടെ കിഡ്നിയിൽ നിന്ന് പോലും വരുന്ന പല രാസവസ്തുക്കളെയും സ്വീകരിക്കാൻ വേണ്ടി ഈ ലയറുകൾക്ക് കഴിയും.. ഈ ലയറുകളിൽ വരുന്ന ഡാമേജുകൾ കൊണ്ടാണ് പലപ്പോഴും ഹാർട്ട് ബ്ലോക്കുകൾ ഉണ്ടാകാറുള്ള ആദ്യപടി ആയിട്ട് മാറുന്നത്.. ഇതിൽ തന്നെ പലതരം ടിഷ്യൂസും കൊളസ്ട്രോളും കാൽസ്യം ഒക്കെ കൂടി ചേർന്നിട്ടാണ് ഇവിടെ ഒരു പ്ലേറ്റ് ഫോർമേഷൻ എന്ന് പറയുന്ന ഒരു കാര്യവും ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/PgYuDZuIjz4