രാവിലെ എഴുന്നേറ്റ ഉടനെ ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ അത് നിങ്ങളെ ഒരു നിത്യ രോഗി ആക്കി മാറ്റും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ആരോഗ്യമുള്ള ഒരു ശരീരം ആരോഗ്യമുള്ള ഒരു മനസ്സ് നമുക്ക് ലഭിക്കാൻ ആയിട്ട് ഒരു ദിവസം നമ്മൾ എങ്ങനെ ഇരിക്കണം എന്നുള്ളതിനെ കുറിച്ചാണ്. ഇതൊരു റൂൾസ് ആൻഡ് റെഗുലേഷൻസ് ഒന്നുമല്ല എന്നാലും ഈയൊരു ഫോർമാറ്റ് നിങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ ഒരുപാട് നല്ല നല്ല മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് പറഞ്ഞത്..

   

എല്ലാവർക്കും അറിയാം പല ആളുകളുടെയും ഭൂരിഭാഗം പ്രശ്നങ്ങളിൽ വരുന്നത് രാവിലെ എഴുന്നേൽക്കാൻ ആണ് ബുദ്ധിമുട്ട് എഴുന്നേറ്റ് കഴിഞ്ഞാൽ കുറച്ചു കൂടി സമയം നീണ്ട് കുറച്ചുകൂടി പോട്ടെ കുറച്ചു കഴിഞ്ഞ് എഴുന്നേൽക്കാം എന്നുള്ള രീതിയിലേക്ക് വരും. പലപ്പോഴും ആളുകൾ അലാറം വരെ വയ്ക്കാറുണ്ട് എന്നാൽ അത് ഓഫ് ആക്കിയിട്ട് വീണ്ടും കിടക്കാറാണ് പതിവ്.. അപ്പോൾ ഇത്തരത്തിൽ ഒരു ശീലം ഉള്ളതുകൊണ്ട്.

തന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകൾക്ക് വല്ലാത്ത വേദന അനുഭവപ്പെടും മാത്രമല്ല ഒരു സ്റ്റിഫ്നസ് അനുഭവപ്പെടും പിന്നീട് കുറച്ച് നേരം നടന്നാൽ മാത്രമേ അതിൽ നിന്ന് ഒക്കെ ആവുകയുള്ളൂ.. സാധാരണ ലാംഗ്വേജിൽ പറഞ്ഞാൽ ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടാവും.. അതായത് രാവിലെ എഴുന്നേൽക്കുമ്പോൾ കുറച്ച് സമയം വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നാൽ പിന്നീട് നടന്നു കഴിയുമ്പോൾ ഒരു പ്രശ്നം മാറുന്നത് കാണാം.

പലർക്കും രാവിലെ എഴുന്നേൽക്കുക എന്ന് പറയുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.. ഓരോ ആളുകളും ഓരോ സമയങ്ങളിൽ ആണ് എഴുന്നേൽക്കുന്നത്.. ചില ആളുകൾ ഒക്കെ രാവിലെ 10 മണി ആയാലും ഉറങ്ങി എഴുന്നേൽക്കാത്തവരുണ്ട്.. നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ട ഒരു കാര്യം ഒരു ഫിക്സഡ് ടൈം വയ്ക്കുക എന്നുള്ളതാണ്.. അതായത് ഒരു ആറു മണി ആയാലും അല്ലെങ്കിൽ ആറര എന്നുള്ള സമയമായാലും അത് കൃത്യമായിട്ട് സമയത്ത് ദിവസവും എഴുന്നേൽക്കാൻ ശ്രമിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…