ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒട്ടുമിക്ക ആളുകളിലും കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് മൗത്ത് അൾസർ എന്ന് പറയുന്നത്.. ഇത് പ്രായ വ്യത്യാസം ഇല്ലാതെ ചെറിയ കുട്ടികളിൽ തുടങ്ങി മുതിർന്ന ആളുകളിൽ വരെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്.. ഇത് വന്നു കഴിഞ്ഞാൽ നമുക്ക് ഇഷ്ടമുള്ള ഭക്ഷണം ഒന്നും കഴിക്കാൻ സാധിക്കില്ല അതുപോലെതന്നെ കുറച്ച്.
എരിവ് കൂടിപ്പോയാൽ വളരെയധികം ബുദ്ധിമുട്ടായിരിക്കും.. അതുപോലെതന്നെ കട്ടിയുള്ള ആഹാരങ്ങൾ കഴിക്കുന്ന സമയത്ത് ഈ മുറിവുകളിൽ തട്ടുമ്പോൾ നമുക്ക് സഹിക്കാൻ പറ്റാത്ത വേദനയും ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.. അപ്പോൾ ഒരുപാട് കാരണങ്ങൾ കൊണ്ട് ഈ മൗത്ത് അൾസർ വരാം.. അപ്പോൾ എപ്പോഴും നിങ്ങൾ മൗത്ത് അൾസറിന് മെഡിസിൻ കഴിക്കുന്ന സമയത്ത് നിങ്ങളുടെ ഡയറ്റിൽ ഒരുപാട് കാര്യങ്ങൾ ചെയ്ഞ്ച് ചെയ്യേണ്ടിവരും..
നമുക്ക് ചില വൈറ്റമിൻസ് അല്ലെങ്കിൽ ന്യൂട്രിയൻസിന്റെ ഒക്കെ ഡെഫിഷ്യൻസി കൊണ്ട് നമുക്ക് ഈ വായ്പുണ്ണ് വരാം.. അപ്പോൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം എന്തുകൊണ്ടാണ് ഈ വായ്പുണ്ണ് വരുന്നത് എന്താണ് അതിനു പിന്നിലെ കാരണം എന്ന് മനസ്സിലാക്കിയതിനു ശേഷം വേണം ഇതിന് ട്രീറ്റ്മെൻറ് എടുക്കാൻ.. അപ്പോൾ ഇന്ന് നമുക്ക് ഈ മൗത്ത് അൾസർ എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് വരുന്നത് എന്നും അതുപോലെ.
ഇവ ഭക്ഷണത്തിലൂടെ എങ്ങനെ നമുക്ക് കൺട്രോൾ ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. നോർമലി ആളുകൾക്ക് ഈ വായ്പുണ്ണ് വന്നു കഴിഞ്ഞാൽ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തന്നെ അത് പോകുന്നത് കാണാം.. അതുകൊണ്ടുതന്നെ വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല.. എന്നാലും ഇത് വരുമ്പോൾ ആളുകൾക്ക് ഇതുമൂലം ഒരുപാട് ഇറിറ്റേഷൻസ് ഉണ്ടാക്കുന്നുണ്ട്.. അപ്പോൾ ആ ഒരു സമയത്ത് ഇത് നല്ല ഡോക്ടറെ പോയി കണ്ട് വേണ്ട ട്രീറ്റ്മെന്റുകൾ എടുക്കേണ്ടിവരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/M1tRCIE2X3g