ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സാധാരണ ഗതിയില് നമ്മുടെ കുട്ടികളിലെ ഒരു രണ്ടു മൂന്നു വയസ്സൊക്കെ ആകുമ്പോഴാണ് ഒരു പ്രോപ്പർ ആയിട്ട് ടോയ്ലറ്റ് ട്രെയിനിങ് ഒക്കെ അവർ പഠിച്ചുവരുന്നത്.. മൂന്നു വയസ്സൊക്കെ ആവുമ്പോൾ ടോയ്ലറ്റിൽ പോയി കഴിഞ്ഞാൽ അത് വൃത്തിയാക്കണം അല്ലെങ്കിൽ കൈ കഴുകി വരണം എന്നൊക്കെ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുന്ന ഒരു ഏജ് ആണ്.
ഈ രണ്ട് അല്ലെങ്കിൽ മൂന്ന് വയസ്സ് എന്നൊക്കെ പറയുന്നത്.. പക്ഷേ ചില കുട്ടികളിൽ രണ്ടുമൂന്ന് വയസ്സ് കഴിഞ്ഞാലും ഇത്തരത്തിൽ ഒരു പ്രോപ്പർ ആയിട്ടുള്ള ോയ്‌ലറ്റ് ട്രെയിനിങ് ആവാതെ രാത്രികാലങ്ങളിൽ ഒക്കെ ഉറങ്ങുന്ന സമയത്ത് ബെഡിൽ തന്നെ മൂത്രമൊഴിക്കുന്ന ശീലങ്ങളൊക്കെ പൊതുവേ നമ്മൾ കണ്ടു വരാറുണ്ട്.. നാല് അല്ലെങ്കിൽ അഞ്ചു വയസ്സ് കഴിഞ്ഞിട്ടും കുട്ടികളിൽ ഇത്തരത്തിൽ രാത്രി ഉറങ്ങുമ്പോൾ മൂത്രമൊഴിക്കുന്ന ശീലം കണ്ടുവരുന്നുണ്ട്.
എങ്കിൽ ആ ഒരു സാഹചര്യത്തിലാണ് നമ്മൾ എന്യൂറസ് എന്ന് പറയുന്നത്.. കുട്ടികളുടെ ഫിസിയോളജിക്കൽ ഡെവലപ്മെൻറ് ലാസ്റ്റ് സ്റ്റേജുകളിൽ ഒക്കെ ആയിട്ടാണ് അവരുടെ യൂറിനറി ബ്ലാഡര്‍ ഇൻറെ ഡെവലപ്മെൻറ് കളൊക്കെ ശരിയായി വരുന്നത്.. അതുകൊണ്ടുതന്നെ ഒരു മൂന്നു വയസ്സുവരെയൊക്കെ കുട്ടികളിൽ രാത്രിയും പകലും ഒക്കെയായിട്ട് മൂത്രമൊഴിക്കുന്ന ഒരു ശീലം എന്നു പറയുന്നത് നമ്മൾ നോർമൽ ആയിട്ട് കാണുന്ന ഒരു കാര്യം തന്നെയാണ്..
പക്ഷേ ഒരു നാല് അല്ലെങ്കിൽ അഞ്ചു വയസ്സ് കഴിയുമ്പോഴേക്കും കുട്ടികളുടെ ബ്ലാഡർ കൺട്രോള് കമ്പ്ലീറ്റ് ആവുന്ന ഒരു ഏജ് ആണ്.. ചില കുട്ടികളിൽ ഈ ബ്ലാഡർ കൺട്രോള് ഡെവലപ്പ് ആയിട്ടും അല്ലെങ്കിൽ ഒരു പ്രോപ്പർ ആയിട്ടുള്ള ഒരു ഡെവലപ്മെൻറ് എത്തേണ്ട സമയം കഴിഞ്ഞിട്ടും ഇത്തരത്തിൽ രാത്രികാലങ്ങളിൽ ഒക്കെ ബെഡിൽ മൂത്രമൊഴിക്കുന്ന ഒരു ശീലം ഉണ്ടെങ്കിൽ അത് തീർച്ചയായും ശ്രദ്ധിക്കേണ്ടവ തന്നെയാണ്.. ഈയൊരു എന്യൂറസിസ് എന്ന് പറയുന്നത് രണ്ട് തരത്തിലാണ് ഉള്ളത്.. ഒന്നാമതായിട്ട് പ്രൈമറി ടൈപ്പ് എന്നും രണ്ടാമതായി സെക്കൻഡറി ടൈപ്പ് എന്നും പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….