ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന കൊളസ്ട്രോൾ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് തന്നെ നമുക്ക് സംസാരിക്കാം.. കൊളസ്ട്രോൾ എന്ന് പറയുമ്പോൾ നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിന് പൊതുവേ ഒരുപാട് പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ഒരു ഘടകം തന്നെയാണ്.. നമ്മുടെ ശരീരത്തിലെ ചില കോശങ്ങളുടെ വളർച്ചയ്ക്ക് അതുപോലെ.
ചില ഹോർമോണുകളുടെ ഉൽപാദനത്തിന് വൈറ്റമിൻ ഡി യുടെ അബ്സോർപ്ഷന് എല്ലാം കൊളസ്ട്രോൾ നമുക്ക് ആവശ്യമാണ്.. പക്ഷേ ഇതെങ്ങനെയാണ് നമുക്ക് ഒരു രോഗമായി മാറുന്നത് എന്ന് ചോദിച്ചാൽ ഇവ ഒരു അളവിൽ ശരീരത്തിൽ ഉള്ളത് നമുക്ക് ഗുണകരമാണ് എന്നാൽ വർദ്ധിച്ചു വരുന്ന ഒരു സാഹചര്യത്തിലാണ് അത് നമ്മുടെ ശരീരത്തിന് അപകടകരമായി മാറുന്നത്.. നമ്മുടെ ശരീരത്തിലെ നോർമൽ ആയിട്ടുള്ള കൊളസ്ട്രോൾ ലെവൽ.
എന്ന് പറയുന്നത് എപ്പോഴും ഇരുനൂറിൽ താഴെ തന്നെ നിൽക്കണം.. 200 നു മുകളിൽ കൊളസ്ട്രോൾ ലെവൽ കൂടിക്കഴിഞ്ഞാൽ അത് നമ്മുടെ ശരീരത്തിന് വളരെയധികം ദോഷകരമായി തന്നെ ബാധിക്കുന്നതാണ്.. പൊതുവേ എല്ലാവരും കൊളസ്ട്രോൾ ചെക്ക് ചെയ്യാൻ പോകുമ്പോൾ ലിക്വിഡ് പ്രൊഫൈൽ ടെസ്റ്റ് ആയിരിക്കും ചെയ്യുക.. എങ്ങനെ ചെയ്യുമ്പോൾ കൂടുതലും ഫാസ്റ്റിംഗ് ചെയ്തിട്ട് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്.. കുറച്ചുകൂടി.
വ്യക്തമായി പറഞ്ഞാൽ രാത്രി ഭക്ഷണം കഴിച്ചിട്ട് രാവിലെ വെറും വയറോടുകൂടി തന്നെ ഈ ഒരു ടെസ്റ്റ് ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതം.. അതുപോലെതന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം മദ്യപാനം അല്ലെങ്കിൽ പുകവലി തുടങ്ങിയവ ഒരിക്കലും ഉപയോഗിച്ചുകൊണ്ട് ഈ ഒരു ടെസ്റ്റ് ചെയ്യാൻ വേണ്ടി പോകരുത്.. അതുപോലെതന്നെ കഫക്കെട്ട് പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അവ പൂർണമായും മാറിയിട്ട് ചെയ്യുന്നതായിരിക്കും ഏറ്റവും ഉത്തമം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….