പുരുഷനിലെ സ്പേം കൗണ്ട് കൂടാനുള്ള ചില മാർഗ്ഗങ്ങൾ.. ഇതിനായി ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നാച്ചുറൽ ആയിട്ട് ഒരു പ്രഗ്നൻറ് ഉണ്ടാകണമെങ്കിൽ നമ്മുടെ സ്പേം കൗണ്ട് എത്ര ആകണം.. അതുകൂടാതെ അതിൻറെ ക്വാളിറ്റീസ് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ഇപ്പോഴത്തെ ഒരു കണക്കനുസരിച്ച് നമ്മുടെ ശരീരത്തിലെ 16 സ്പേം ഉണ്ടാകണം.. ഇതാണ് ഇപ്പോഴത്തെ നോർമൽ കൗണ്ട്.. ഓരോ പത്ത് വർഷം എടുത്തു നോക്കുമ്പോഴും നോർമൽ കൗണ്ട് കുറഞ്ഞ കൊണ്ടുവരികയാണ്.. ഇപ്പോൾ ആവറേജ് ആയിട്ട് ഏത് പുരുഷനിലും നോക്കിയാലും ഒരു സ്പേം കൗണ്ട് 25 മില്ല്യൻ.. ഒക്കെ കാണാറുള്ളൂ.. ഇത് കുറഞ്ഞു വരുന്നതിന് കാരണം പ്രധാനമായി നമ്മുടെ ജീവിതരീതി തന്നെയാണ്.. അതായത് നമ്മൾ ഇപ്പോൾ ജീവിക്കുന്ന രീതി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ..

നമ്മൾ ഉറങ്ങുന്ന സമയം.. നമ്മുടെ എക്സസൈസ് ഇതൊക്കെയാണ് നമ്മുടെ സ്പേം കൗണ്ട് ബാധിക്കുന്നത്.. ഇപ്പോൾ നമുക്ക് ഈ ടെസ്റ്റ് എങ്ങനെ ചെയ്യാം.. ഇപ്പോൾ അത് വളരെ സിമ്പിൾ ആയിട്ടുള്ള പ്രൊസീജർ ആണ്.. നമ്മളെ ഒരു ലാബ് പോയിട്ട് നമ്മുടെ സാമ്പിൾ കൊടുക്കുക.. അതിൽ ഒരു ഡ്രോപ്പ് അവർ പരിശോധിക്കും.. എന്നിട്ട് റിപ്പോർട്ട് തരു.. ഇതിലെ നമ്മുടെ മുൻപ് പറഞ്ഞതുപോലെ 16 മില്യൺ എങ്കിലും ഉണ്ടാവണം.. സാധാരണ ഒരു 25 വരെ കാണും.. അടുത്തതായി നമ്മുടെ നോക്കുന്നത് ഈ സ്പേം ൻ്റ് ചലനശക്തി.. ഇതിലും മുന്നോട്ടുപോകുന്നതിന് ആണ് നമ്മൾ ഗ്രേഡ് എ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിൽ 30 ശതമാനമെങ്കിലും കാണണം..