മക്കളുടെ ഐശ്വര്യത്തിനും ദോഷങ്ങളിൽ നിന്നും മുക്തി നേടാനും അമ്മമാർ വീട്ടിൽ ചെയ്യേണ്ട പരിഹാര മാർഗങ്ങൾ…

നമ്മുടെ ചാനൽ കാണുന്ന ഒരുപാട് അമ്മമാർ എന്നോട് ചോദിക്കാറുള്ള ഒരു കാര്യമാണ് തിരുമേനി മക്കളുടെ ദീർഘായുസ്സിനും മക്കളുടെ ഐശ്വര്യത്തിനും വേണ്ടി എന്തെങ്കിലും പറഞ്ഞുതരണം എന്ന്.. മക്കളുടെ കൂടെ എപ്പോഴും ഉണ്ടാവാൻ പറ്റില്ല.. പഠനസംബന്ധമായും അതുപോലെ ജോലി സംബന്ധമായിട്ടൊക്കെ അടുത്തും ദൂരെയും ഒക്കെ ആണ്.. അപ്പോൾ അവരുടെ കൂടെ എപ്പോഴും ഉണ്ടാവാൻ സാധിക്കില്ല അതുകൊണ്ടുതന്നെ അവരുടെ രക്ഷയ്ക്കായിട്ട് അല്ലെങ്കിൽ അവരുടെ ദീർഘായുസ്സിന് വേണ്ടി അവരുടെ .

   

ഐശ്വര്യങ്ങൾക്ക് വേണ്ടി ദോഷങ്ങളിൽ നിന്നും മുക്തി ലഭിക്കാൻ വേണ്ടി എന്തെങ്കിലും പരിഹാരങ്ങൾ പറഞ്ഞു തരണം.. അതുപോലെതന്നെ കുഞ്ഞുമക്കളുള്ള അമ്മമാർ പറയാറുണ്ട് അവർക്ക് പെട്ടെന്ന് കണ്ണേറ് അതുപോലെതന്നെ പ്രാക്ക് ദോഷങ്ങൾ ഏൽക്കുന്നുണ്ട്.. കുഞ്ഞുങ്ങൾ നല്ലപോലെ പഠിച്ചു വന്നതാണ് എന്നാൽ ഇപ്പോൾ അതുപോലെ പഠിക്കാൻ കഴിയുന്നില്ല.

ദോഷങ്ങൾ ഏറ്റിട്ടുണ്ടാവും.. അപ്പോൾ വിദ്യാവിജയങ്ങൾ ഉണ്ടാവാൻ ദീർഘായുസ്സും ഐശ്വര്യവും ആരോഗ്യവും ലഭിക്കാൻ എന്തെങ്കിലുമൊന്ന് പറഞ്ഞു തരണം.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം മാർഗം കൂടിയാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത്.. എന്നും പറയാൻ പോകുന്നത് അന്തിത്തിരി ഉഴിയൽ സമ്പ്രദായത്തെ കുറിച്ചാണ്.. പണ്ടുള്ള വീടുകളിൽ .

മുത്തശ്ശിമാരും അതുപോലെതന്നെ ഇളം തലമുറക്കാരും ഒക്കെ വളരെ കൃത്യമായി ചെയ്തിരുന്ന കാര്യമാണ്.. മക്കൾ ഇനി എത്ര വലുതാണെങ്കിലും അത് 50 വയസ്സുള്ള ആൾ ആണെങ്കിലും അഞ്ചു വയസ്സുള്ള കുഞ്ഞ് ആയാലും നമുക്ക് ഈ പറയുന്ന അന്തിത്തിരി ഉഴിയൽ ചെയ്യാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..