സ്ത്രീകളിൽ ഉണ്ടാകുന്ന പി.സി.ഒഡി കണ്ടീഷൻ പരിഹരിക്കാനായി ലൈഫ്സ്റ്റൈലിൽ എന്തെല്ലാം മോഡിഫിക്കേഷൻ വരുത്താം.. വിശദമായ അറിയാം…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ നാട്ടിലെ ഈ അടുത്തായിട്ട് വളരെയധികം വന്ധ്യത ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നുണ്ട്.. ഇന്ന് ഈ ഒരു വന്ധ്യത പ്രശ്നം അനുഭവിക്കുന്ന ഒരുപാട് …