ഇന്ന് നമ്മൾ വീഡിയോയിലൂടെ പറയാൻ പോകുന്നത് ശ്രീകൃഷ്ണ ഭഗവന്റെ പന്ത്രണ്ട് തരത്തിലുള്ള ചിത്രങ്ങൾ വീട്ടിൽ വെച്ചാൽ ഉള്ള ഫലങ്ങളെക്കുറിച്ചാണ്.. ഇത് മുഴുവൻ കേട്ട് തീരുമ്പോൾ നിങ്ങൾക്ക് ഒരു കാര്യം വ്യക്തമാവുന്നതാണ് അതായത് നിങ്ങളുടെ ഭവനത്തിൽ എന്തൊക്കെയാണ് കുറവ് ആ ഒരു കുറവുകൾ നികത്താൻ വേണ്ടി ഈ 12 ചിത്രങ്ങളിൽ നിന്ന് ഏത് ചിത്രമാണ് തെരഞ്ഞെടുത്ത് നിങ്ങളുടെ വീട്ടിൽ വയ്ക്കണമെന്ന് വളരെ വ്യക്തമായ ഒരു ധാരണ നിങ്ങൾക്ക് ലഭിക്കുന്നതാണ്.. എന്നാൽ ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം.
നിങ്ങൾ മനസ്സിലാക്കേണ്ടത് ഫോട്ടോകൾ വിൽക്കുന്ന കടകളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ദൈവത്തിൻറെ ചിത്രം അത് വാങ്ങിച്ചു കൊണ്ടുവന്ന ഉടനെ തന്നെ നിങ്ങളുടെ പൂജാമുറിയിൽ വയ്ക്കുകയോ അല്ലെങ്കിൽ ഭിത്തിയിൽ ആണി അടിച്ച് തൂക്കുകയും ഒരിക്കലും ചെയ്യരുത്.. അങ്ങനെ പറയാനുള്ള ഒരു കാരണം ഫോട്ടോ സ്ഥാപിക്കുന്നതിന് മുമ്പ് അതിൽ ചെറിയൊരു കാര്യം ചെയ്യാനുണ്ട്.. അത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്.. കാരണം ഇങ്ങനെ ഈ പറയുന്ന രീതിയിൽ ചെയ്താൽ മാത്രമേ നിങ്ങൾ വാങ്ങിക്കൊണ്ടുവന്ന.
ഒരു ചിത്രം അല്ലെങ്കിൽ ആ ഒരു വിഗ്രഹത്തിന് ആണെങ്കിലും ശരി ചൈതന്യം ഉണ്ടാവുകയുള്ളൂ.. ആദ്യം നമുക്ക് 12 ചിത്രങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം.. ഏറ്റവും ആദ്യമായിട്ട് പറഞ്ഞു തുടങ്ങുന്നത് ഭഗവാൻറെ ബാലരൂപം മുതൽ മുകളിലേക്ക് ഉള്ളതാണ്.. ഒന്നാമത്തെ ചിത്രം വെണ്ണ കട്ട് തിന്നുന്ന കണ്ണൻ ആണ്.. ഈയൊരു ചിത്രം നിങ്ങൾ വീട്ടിൽ വയ്ക്കുകയാണ് എങ്കിൽ വിശ്വാസപ്രകാരം നിങ്ങൾക്ക് അത് സന്താന സൗഭാഗ്യത്തിന് കാരണമാകുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….