നടുവേദന യുള്ളവർ ശ്രദ്ധിക്കേണ്ട ഇൻഫർമേഷൻ.. എത്ര കടുത്ത നടുവേദനയും ഇ എക്സസൈസ് ചെയ്യുന്നതിലൂടെ മാറ്റിയെടുക്കാം..

നടുവേദനയ്ക്ക് സാധാരണ നമ്മൾ എല്ലാവരോടും എക്സസൈസ് ചെയ്യണമെന്ന് പറയാറുണ്ട്.. പക്ഷേ എൻറെ എക്സസൈസ് ചെയ്യണം എങ്ങനെ ചെയ്യണം എന്നൊക്കെ പലർക്കും സംശയമാണ്.. നമുക്ക് യൂട്യൂബിൽ കയറി സെർച്ച് ചെയ്താൽ തന്നെ ഏതൊക്കെ എക്സസൈസ് എങ്ങനെ ചെയ്യണമെന്ന് എല്ലാം ഒരു ഐഡിയ കിട്ടില്ല അതുകൊണ്ട് തന്നെ നടുവേദനയ്ക്ക് കൃത്യമായി പാലിക്കേണ്ട അല്ലെങ്കിൽ ചെയ്യേണ്ട എക്സർസൈസുകൾ എങ്ങനെയാണ് എന്ന് ഉള്ള ഒരു വീഡിയോ ചെയ്യാനാണ് ആഗ്രഹിക്കുന്നത്..

നടുവേദന ആയി ബന്ധപ്പെട്ട് ഇന്ന് ഒരുപാട് എക്സർസൈസുകൾ ചെയ്യാറുണ്ട്.. പക്ഷേ ഏതൊക്കെ എക്സസൈസ് ഏതൊക്കെ തരത്തിൽ നടുവേദനയ്ക്ക് ചെയ്യണം എന്നുള്ളതാണ് പലർക്കുമുള്ള സംശയം.. രണ്ട് തരത്തിലുള്ള എക്സസൈസ് ആണ് നോർമലായി ഉണ്ടാവുക.. സ്ട്രെച്ചിങ് ആൻഡ് strengthening.. സ്ട്രെച്ചിംഗ് ആണ് നമ്മൾ നോർമൽ ആയിട്ട് ജിമ്മിൽ പോകുമ്പോൾ.

അല്ലെങ്കിൽ വോക്കിംഗ് പോകുമ്പോൾ നമ്മൾ ചെയ്യുന്ന വോമപ്പ് ആണ് നമ്മൾ പറയുക പക്ഷേ അത് ആരും ചെയ്യാറില്ല.. അത് ചെയ്യുമ്പോഴാണ് പേശികൾ വലിയുകയും ഓക്സിജൻ കപ്പാസിറ്റി കൂടുകയും അതുവഴി ബ്ലഡ് സർക്കുലേഷൻ കൂട്ടുകയും ചെയ്യുന്നത്.. അപ്പോൾ അത് ചെയ്യുന്നത് വളരെ നിർബന്ധമാണ്.. ഏത് എക്സസൈസ് ചെയ്യുന്നതിനു മുൻപും സ്ട്രെച്ചിംഗ് എക്സസൈസ് ചെയ്യുക എന്നത് വളരെ നല്ലതാണ്..