രാത്രി ഭക്ഷണത്തിന് ശേഷം കഴിക്കുന്ന ഈ സാധനങ്ങൾ ആണ് നിങ്ങളെ രോഗി ആക്കുന്നത്.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

നമ്മുടെ ജീവിതത്തിലെ പരമപ്രധാനമായ 5 മണിക്കൂർ ഈ സമയത്ത് നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ ജീവിത ശൈലികൾ ക്രമീകരണത്തിലും നമുക്കുണ്ടാവുന്ന പൊണ്ണത്തടി കുടവയർ ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ മെറ്റബോളിസം അസുഖങ്ങൾ ഇവയെല്ലാം ഉണ്ടാകുവാൻ ആയിട്ട് വളരെയധികം കാരണങ്ങൾ നമ്മുടെ ആയുസ്സിനെ തന്നെ നിർണയിക്കും.. ഏതാണ് ഈ പരമപ്രധാനമായ 5 മണിക്കൂറുകൾ.. അതോ രാത്രി 7 മണി മുതൽ നമ്മൾ കിടക്കുന്നതിനു മുമ്പുള്ള ഏകദേശം പന്ത്രണ്ട് മണി സമയമാണ് ആണ്..

ഈ സമയത്ത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ അതിനുശേഷം നമ്മൾ കിടന്നുറങ്ങുന്ന അതുകൊണ്ടുതന്നെ അതേസമയം അതേ തോതിൽ അത് കൊഴുപ്പുകൾ ആയി അറിയുവാൻ സാധ്യത ഉണ്ട്.. അതുപോലെ തന്നെ നമ്മൾ ഈ സമയത്ത് ചെയ്യുന്ന ഓരോ കാര്യങ്ങളും അത് വെള്ളം കുടിക്കുന്നത് മുതൽ വ്യായാമം ചെയ്യുന്നതു വരെ അതുപോലെ മൊബൈലിൽ കളിക്കുന്നത് വരെ നമ്മുടെ ആരോഗ്യം വ്യക്തമായ പ്രതിഫലനം ഉണ്ടാകും എന്നാണ് പ്രത്യേകം നിങ്ങളോർക്കുക.. നമ്മൾ 7 മണിക്ക് ശേഷം ഒരുപാട് വെള്ളം കുടിക്കാതിരിക്കുന്നത് ആണ് ഏറ്റവും നല്ലത് ഇങ്ങനെ കുടിക്കുന്ന വെള്ളം രാത്രിസമയത്ത് മൂത്രമൊഴിക്കാൻ പോകേണ്ടത് ആയിട്ട് വരും.. ഇത് നിദ്രയെ തന്നെ തടസ്സപ്പെടുത്തുന്നത് ആയിട്ട് കാണാറുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *