മൂത്രത്തിൽ കല്ല് വന്നാൽ അവ പരിഹരിക്കാനുള്ള മാർഗങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

കഴിഞ്ഞദിവസം ഒരു മൂന്നു മണി ആയി കാണും അപ്പോൾ അയൽവാസിയുടെ ഫോൺ കോൾ വന്നു.. ഉറക്കത്തിലായിരുന്ന എനിക്ക് എന്തോ ഒരു അപകടം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി.. വളരെ ഞെട്ടലോടെ കൂടി ആ ഫോൺ എടുത്തു.. അടുത്തുള്ള പയ്യനാണ് അയൽവാസിയാണ്.. അവൻറെ ജേഷ്ഠൻ എൻറെ പ്രായം ഉള്ള ആളാണ്.. എൻറെ സുഹൃത്തും ആണ്.. ഇക്കാ നന്നായിട്ട് വേദനകൊണ്ട് പുളയുകയാണ്.. ചെരിഞ്ഞ് നിൽക്കുന്നുണ്ട് ശർദ്ദിക്കാൻ വരുന്നുണ്ടോ.. നന്നായി എന്തോ പറ്റിയിട്ടുണ്ട്.. രാത്രിയിൽ പൊറോട്ട കഴിച്ചിരുന്നു..

അതുകൊണ്ടാണോ എന്ന് അറിയില്ല.. ഒന്ന് ഉടനെ വീട്ടിലേക്ക് വരുമോ എന്ന് ചോദിച്ചു. സാധാരണയായി വേനൽക്കാലത്ത് ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ മൂത്രത്തിൽ കല്ല് ആണ് എന്നാണ് മനസ്സിൽ വരാറുള്ളത്.. അതുപോലെ തന്നെ ചെന്ന് നോക്കിയപ്പോൾ മൂത്രത്തിൽ കല്ല് തന്നെയായിരുന്നു.. കടുത്ത വേദന കൊണ്ട് ആ സുഹൃത്ത് കിടന്ന് പുളയുകയായിരുന്നു.. ഈ വേദന മാറി കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു ശരിക്കും മരണത്തെ മുന്നിൽ കണ്ട പോലെ ഉണ്ടായിരുന്നു.. ഇത്തരത്തിൽ ഒരുപാട് ആളുകൾ ഈ വേദന കൊണ്ട് അസഹ്യമായി ആയി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.. അവർക്ക് വേണ്ടിയാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്.. നമ്മുടെ വൃക്ക അതുപോലെ മൂത്രസഞ്ചി ഇവയെ രണ്ടും കണക്ട് ചെയ്യുന്ന മൂത്ര വാഹിനി കുഴൽ..

ഇവിടെയെല്ലാം കാൽസ്യ ത്തിൻറെ യും phosphorus in റെയും ക്രിസ്റ്റലുകൾ അടിഞ്ഞുകൂടി കൊണ്ട് കല്ല് രൂപപ്പെടുന്നതാണ് മൂത്രത്തിൽ കല്ല് അല്ലെങ്കിൽ കിഡ്നി കല്ല് എന്ന് നമ്മൾ പറയുന്നത്.. സാധാരണയായി ഈ മൂത്രക്കല്ല് എന്ന് പറയുന്നത് കിഡ്നി രോഗങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്.. അതിനാൽ മൂത്രക്കല്ലും ഉണ്ടാകുന്ന വേദന യ്ക്ക് പുറമേ തന്നെ കിഡ്നി രോഗങ്ങൾക്കും ഇത് കാരണമാകുമെന്നും ഉള്ളതിനാൽ ഇതിൻറെ സാധ്യത ഉള്ളവരും പാരമ്പര്യം ആയിട്ടുള്ള ആളുകളും ഇത് വരാതിരിക്കുന്നതിനും അതുപോലെ വന്ന ആളുകൾ അത് നിയന്ത്രിക്കുന്നതിനും ചില കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും നിങ്ങള് ശ്രദ്ധിക്കണം..

https://youtu.be/1KoG4QLsoGk

Leave a Reply

Your email address will not be published. Required fields are marked *