അമിത വണ്ണവും കുടവയറും ഇനി 10 ദിവസം കൊണ്ട് നമുക്ക് മാറ്റിയെടുക്കാം.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ വെറും പത്ത് ദിവസം കൊണ്ട് 8 കിലോ വരെ നമുക്ക് കുറയ്ക്കാം.. വിശദമായി അറിയുക..

ഇന്ന് സമൂഹത്തിൽ എല്ലാവർക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് അമിതവണ്ണം അല്ലെങ്കിൽ അമിത വയർ.. അമിതവണ്ണം ഒരിക്കലും ഒരു അലങ്കാരമായി അല്ല നമ്മൾ കണക്കാക്കേണ്ടത്.. ഇന്നത്തെ സമൂഹം കുടവയർ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.. പ്രത്യേകിച്ച് എൻ സ്റ്റേഴ്സ് ആയിട്ടുള്ള സ്ത്രീകളും പുരുഷന്മാരും.. അമിതവണ്ണമുള്ള ആളുകൾക്ക് അനുഭവിച്ചവർക്കേ അത് മനസ്സിലാവു.. ഒരുമാസം മുൻപ് ഞാനും ഇത്തരത്തിലൊരു ബുദ്ധിമുട്ട് അനുഭവിച്ച ആളാണ്..

ആ ഒരു അനുഭവം എന്ന നിങ്ങളുമായി ഞാൻ പങ്കുവയ്ക്കുകയാണ്.. എവിടെ അമിതവണ്ണം കൂടി കഴിഞ്ഞാൽ അതായത് തടി കൂടി കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രയാസങ്ങളിൽ ഒന്നാണ് നമ്മൾ ധരിച്ചിരിക്കുന്ന ഡ്രസ്സ്.. നമുക്ക് കൊള്ളാതെ വരിക.. അതുമാത്രമല്ല നമ്മൾ ഒരു വേദിയിലേക്ക് പോവുകയാണെങ്കിൽ നമ്മുടെ കുടവയറും ആയി പോകുമ്പോൾ സദസ്സിലിരിക്കുന്ന ആളുകളെല്ലാം നമ്മുടെ കൂടെ വയറിലേക്ക് നോക്കൂ..

ഇങ്ങനെ നോക്കുമ്പോൾ നമുക്ക് ഒരു discomfortable ആയിരിക്കും അതേപോലെ തന്നെ നമ്മുടെ മൈൻഡ് സെറ്റ് താളം തെറ്റുകയും താഴോട്ട് പോവുകയും ചെയ്യും.. അതിനേക്കാൾ ഉപരി ഈ കുടവയറും വെച്ചുകൊണ്ട് ഞാനെങ്ങനെ ഈ വേദിയിലേക്ക് പോകും.. എൻറെ സുഹൃത്തുക്കൾ എല്ലാം നല്ല ഡ്രസ്സുകൾ ധരിച്ച് കംഫർട്ടബിളായി വരുന്ന പക്ഷേ എനിക്ക് മാത്രം അങ്ങനെ പോകാൻ പറ്റുന്നില്ലല്ലോ എന്നുള്ള വിഷമങ്ങളും ബുദ്ധിമുട്ടുകളും നമ്മളെ അലട്ടുന്നു.. അതുപോലെ യാത്രകൾ ചെയ്യുമ്പോൾ സീറ്റുകളിൽ ഇരിക്കാൻ ഉള്ള ബുദ്ധിമുട്ട്..

https://www.youtube.com/watch?v=yAlC7HHiIec