ഉപ്പൂറ്റി വേദന ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളും ഇതിൻറെ ലക്ഷണങ്ങളും.. ഇത് നമുക്ക് എങ്ങനെ വീട്ടിൽവെച്ചുതന്നെ മാറ്റിയെടുക്കാം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

മിക്ക ആളുകളിലും കാണുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വേദന.. നമുക്ക് ഇതിനെ പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.. ഈയൊരു രോഗം നമുക്ക് എങ്ങനെ കൺട്രോൾ ചെയ്യാം.. അത് പ്രധാനമായി നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മൾ നിത്യേന ഉപയോഗിക്കുന്ന ചെരുപ്പിനെ കാര്യം.. എങ്ങനെ നമുക്ക് ഫിസിയോതെറാപ്പി യിലൂടെ ഒരു കാര്യം മാറ്റിയെടുക്കാം എന്ന് നമുക്ക് പരിശോധിക്കാം.. ഇത് നമുക്ക് രാവിലെ ബെഡിൽ നിന്നും എഴുന്നേൽക്കുന്ന സമയത്ത് തന്നെ അവിടെ ഇരുന്ന് ചെയ്യാൻ ഉള്ള കാര്യമാണ്..

ഇന്ന് ഒട്ടു മിക്ക ആളുകളിലും കാണുന്ന പ്രശ്നമാണ് ഉപ്പൂറ്റി വേദന.. ഒരുപാട് കാരണങ്ങൾ ഇതിനു പുറകിൽ ഉണ്ട്.. അതിൽ കോമൺ ആയിട്ട് ഒരു 50 ശതമാനം രോഗികളിലും കണ്ടുവരുന്ന പ്ലാൻഡാർ ഫേഷ്യറ്റീസ് എന്ന അസുഖം.. എന്താണ് അസുഖം എന്ന് നമുക്ക് പരിശോധിക്കാം.. നമ്മുടെ കാലിൻറെ മടമ്പ് ഭാഗം തൊട്ടിട്ട് കാലിലെ വിരലുകൾ വരെ നീണ്ടു നിൽക്കുന്ന ഒരു സോഫ്റ്റ് സ്ട്രക്ചർ ആണ് പ്ലാൻറ്ഡാർ ഫേഷ്യ..

നമ്മുടെ ഓവർ ആയിട്ട് വരുന്ന സ്ട്രെയിൻ മൂലം ഓവർ പ്രഷർ വരുന്നതുമൂലം ഉണ്ടാകുന്ന ഒരു നീർക്കെട്ടാണ് ഈ അസുഖത്തിന് കാരണം.. ഇനി നമുക്ക് ഇതിൻറെ പ്രധാന രോഗലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.. പ്രധാന രോഗലക്ഷണം ആയിട്ട് പറയുന്നത് അതി രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ഒരടി പോലും നിലത്തേക്ക് വയ്ക്കാൻ പറ്റാത്ത ബുദ്ധിമുട്ടാണ് പ്രധാനപ്പെട്ട ലക്ഷണം…