ജ്യൂസ് അടിച്ച് കുടിക്കുന്നത് കൊണ്ട് നമ്മുടെ കിഡ്നി അടിച്ചു പോകുമോ… സത്യാവസ്ഥ മനസിലാക്കുക.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

പലതരത്തിലുള്ള ഓക്സലേറ്റ് കൾ ഇതിനകത്ത് അടങ്ങിയിട്ടുള്ളതു ഉണ്ട് അത് കിഡ്നി സ്റ്റോൺ ഉണ്ടാക്കുവാനും.. കിഡ്നിയെ വളരെ ദോഷകരമായി എഫ്ഫക്റ്റ് ചെയ്യുവാനും സാധ്യത ഉണ്ട് ഉണ്ട്.. കുട്ടികളിൽ പോലും ആരോഗ്യപ്രശ്നങ്ങൾ ഫാറ്റി ലിവർ.. അതുപോലെ ഡയബറ്റിസ്.. ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ വരെ ഉണ്ടാകുന്നതിന് നമ്മുടെ സ്കിന്നിന് മാത്രമല്ല നമ്മുടെ കിഡ്നി അതുപോലെ ആന്തരിക അവയവങ്ങളും പ്രശ്നങ്ങൾ ഉണ്ടാകുന്നു.. നമ്മൾ കുട്ടികളടക്കം വീട്ടമ്മമാരും വീട്ടിലുള്ള ആളുകളും പലപ്പോഴും ജ്യൂസ് വാങ്ങി കൊടുക്കാറുണ്ട്.. ഈ ജൂസ് വീട്ടിൽ അടിച്ചു കുടിക്കുമ്പോൾ കിഡ്നി അടിച്ചു പോകുമോ.. ഇനി ജ്യൂസ് കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ..

അതോ ദോഷം മാത്രമേ ഉള്ളൂ.. അതിലെ ഫൈബർ നഷ്ടമാകുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്..ജ്യൂസിൽ നിന്ന് കിട്ടുന്ന പ്രോട്ടീന് വിറ്റാമിൻസ് ഉണ്ട്.. പലപ്പോഴും പ്രോട്ടീൻ ഷെയ്ക്ക് ആയിട്ട് നമ്മുടെ ജിമ്മന്മാർ ഒക്കെ അടിച്ചു കൊടുക്കാറുണ്ട്.. പാൽ അതുപോലെ എല്ലാം ചേർത്തിട്ടും.. പ്രോട്ടീൻ ഒരുപാട് കഴിക്കുന്നത് അത്ര നല്ലതല്ല.. പ്രോട്ടീൻ അതുപോലെ ഒരുപാട് ഡയറ്റ് അതുപോലെ എക്സസൈസ് എല്ലാം ചേരുമ്പോൾ ചിലപ്പോൾ ക്രിയാറ്റിൻ ലെവൽ വളരെയധികം കൂടാൻ സാധ്യതയുണ്ട്.. ഈ ജ്യൂസിൽ എന്തൊക്കെ വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്.. മിക്കവാറും വൈറ്റമിൻസ് എല്ലാം എല്ലാം ജ്യുസിലൂടെ നമുക്ക് കിട്ടാറുള്ളത് ആണ്..

വൈറ്റമിൻ എ അതുപോലെ വൈറ്റമിൻ സി.. വിറ്റാമിൻ ഡി നമുക്ക് വെയിലത്തു കൂടെ നടന്ന് കിട്ടാവുന്നത് ഉള്ളൂ.. പക്ഷേ പലപ്പോഴും ആൾക്കാർക്ക് അതിനുള്ള സൗകര്യം കിട്ടാറില്ല.. പലപ്പോഴും വിറ്റാമിൻ d3 ചെക്ക് ചെയ്യാൻ ഒരുപാട് പൈസ അവൻ അതുകൊണ്ട് തന്നെ അതിനുള്ള സപ്ലിമെൻറ് എടുക്കുകയാണ് ചെയ്യുന്നത്.. അതു തന്നെ നമുക്ക് ജ്യൂസ് ചേർത്തുകൊടുക്കാം എന്ന രീതിയിൽ പൊടി മരുന്നുകളുണ്ട്.. കുഞ്ഞുങ്ങൾക്ക് പോലും ഈ വൈറ്റമിൻ ഡി ത്രി പറഞ്ഞുപോകുന്ന ഒരു പ്രശ്നം കാണാറുണ്ട്.. അതുപോലെ വൈറ്റമിൻ ഡി3 അടങ്ങിയിട്ടുള്ള പലതരം പാലുകൾ ഉണ്ട് എന്ന് അവകാശപ്പെടുന്നുണ്ട്..